Tag: sachin dev

Total 2 Posts

ബാലുശ്ശേരിയില്‍ ഇടതുപക്ഷ മുന്നണി സച്ചിന്‍ ദേവ് വിജയിച്ചു

ബാലുശ്ശേരി: ബാലുശ്ശേരിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സച്ചിന്‍ദേവ് വിജയിച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥി ധര്‍മജന്‍ ബോള്‍ഗാട്ടിയാണ് രണ്ടാംസ്ഥാനത്ത് കോഴിക്കോട് ജില്ലയിലെ അത്തോളി, ബാലുശ്ശേരി, കായണ്ണ, കൂരാച്ചുണ്ട്, കൊട്ടൂര്‍, നടുവണ്ണൂര്‍, പനങ്ങാട്, ഉള്ളിയേരി, ഉണ്ണികുളം എന്നീ ഗ്രാമപ്പഞ്ചായത്തുകള്‍ ഉള്‍പ്പെട്ടതാണ് ബാലുശേരി നിയമസഭാമണ്ഡലം. 1977 മുതല്‍ ഇടതുപക്ഷത്തെ മാത്രം തുണച്ച മണ്ഡലമാണെന്ന പ്രത്യേകതയും ബാലുശ്ശേരിക്കുണ്ട്. എന്നാല്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയെ സ്ഥാനാര്‍ത്ഥിയാക്കി മണ്ഡലം

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സച്ചിന്‍ദേവിന്റെ ഒന്നാംഘട്ട മണ്ഡല പര്യടനം സമാപിച്ചു, സ്വീകരിച്ച് നാട്ടുകാര്‍

ബാലുശേരി : എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സച്ചിന്‍ദേവിന്റെ ഒന്നാംഘട്ട മണ്ഡല പര്യടനം സമാപിച്ചു. മൂന്ന് ദിവസങ്ങളായി 63 കേന്ദ്രങ്ങളിലാണ് സച്ചിന്‍ പര്യടനം നടത്തിയത്. അവിടനല്ലൂരിലാണ് ഇന്നലെ പര്യടനം തുടങ്ങിയത്. നരയംകുളത്തായിരുന്നു ആദ്യ സ്വീകരണം. പാലോളി, മൂലാട്, കോട്ടൂര്‍, പള്ളിയത്ത് കുനി, പൊന്നമ്പത്ത് താഴെ, ആനപ്പിലാക്കൂല്‍താഴെ, മന്ദങ്കാവ്, കരുവണ്ണൂര്‍, നടുവണ്ണൂര്‍, കരുമ്പാപ്പൊയില്‍, ഉള്ള്യേരി 19, മാമ്പൊയില്‍, മുണ്ടോത്ത് കേന്ദ്രങ്ങളിലും

error: Content is protected !!