Tag: #Sabnas

Total 1 Posts

സബ്‌നാസ് മുലയൂട്ടുന്നതാണ്, ശരീരത്തില്‍ നിരവധി പരിക്കുകള്‍, വലത് കണ്ണിന്റെ കാഴ്ച്ച ശക്തി കുറഞ്ഞു; മൃഗസ്‌നേഹികളുടെ സംരക്ഷണയില്‍ കഴിഞ്ഞ സബ്‌നാസിന് വേണ്ട പരിചരണം ലഭിച്ചില്ലെന്ന് തെളിയിക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്ത്

കൂരാച്ചുണ്ട്: കരിയാത്തുപ്പാറയില്‍ നിന്ന് മൃഗ സ്‌നേഹികളുടെ People For Animal എന്ന സംഘടന കൊണ്ടുപോയ സബ്നാസ് എന്ന കുതിരയ്ക്ക് ശരിയായ പരിചരണം ലഭിച്ചിട്ടില്ലെന്ന് തെളിയിക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്ത്. കാലിലെ മുറവ് ശരിപ്പെടുത്താന്‍ ഉടമയ്ക്ക് സാധിക്കില്ലെന്ന് പറഞ്ഞാണ് സംഘടന 2021 ഫെബ്രുവരിയില്‍ സബ്‌നാസിനെ കൊണ്ടു പോകുന്നത്. പതിനൊന്ന് മാസത്തോളം നീണ്ട നിയമ പോരാട്ടങ്ങള്‍ക്കൊടുവിലാണ് ഊട്ടി സ്വദേശി

error: Content is protected !!