Tag: Sabarimala Temple

Total 2 Posts

മകര വിളക്ക് മഹോത്സവത്തിനായി ഒരുങ്ങി സന്നിധാനം; നാളെ ശബരിമലയിലെത്താന്‍ അനുമതിയുള്ളത് എഴുപതിനായിരം പേര്‍ക്ക്

പത്തനംതിട്ട: മകര വിളക്ക് മഹോത്സവത്തിനായി ഒരുങ്ങി ശബരിമല സന്നിധാനം. എഴുപതിനായിരം പേർക്കാണ് മകര വിളക്ക് ദിവസം സന്നിധാനത്തെത്താൻ അനുമതിയുള്ളത്. കൂടുതൽ തീർത്ഥാടകരുള്ളതിനാൽ തന്നെ വന്‍ സുരക്ഷാ ക്രമീകരണങ്ങളാണ് സന്നിധാനത്ത് ഒരുക്കിയിരിക്കുന്നത്. മകരസംക്രമ പൂജയ്ക്ക് മുന്നോടിയായുള്ള ശുദ്ധി ക്രിയകള്‍ ഇന്ന് പൂര്‍ത്തിയാകും. കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത് പര്‍ണശാലകള്‍ കെട്ടാന്‍ ഇത്തവണയും അനുമതിയില്ല. എങ്കിലും മകരവിളക്ക് കാണാനെത്തിയ തീര്‍ത്ഥാടകരെ

ശബരിമലയിൽ ഭക്തർക്ക് അനുമതി; കർക്കിടകമാസ പൂജയ്ക്ക് പ്രതിദിനം 5000 പേർക്ക് പ്രവേശിക്കാം

തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം ശബരിമലയിൽ ഭക്തർക്ക് അനുമതി. ഈ മാസം 17 മുതൽ ഭക്തർക്ക് ശബരിമലയിൽ പ്രവേശിക്കാം. ഒരു ദിവസം 5000 ഭക്തർക്കാണ് ദർശന സൗകര്യം ഉണ്ടാവുക. വെർച്വൽ ക്യൂ ബുക്കിംഗ് സംവിധാനത്തിലുടെ മാത്രമെ ഭക്തർക്ക് അയ്യപ്പ ദർശനത്തിനായി എത്തിച്ചേരാൻ സാധിക്കൂ. 48 മണിക്കൂറിനള്ളിൽ എടുത്ത കൊവിഡ് ആർ ടി പി സി ആർ പരിശോധനാ

error: Content is protected !!