Tag: S M Street

Total 2 Posts

മിഠായി തെരുവിലെ വഴിയോര കച്ചവടക്കാർക്ക് ആശ്വാസം; നിയന്ത്രണങ്ങൾ പാലിച്ച് കച്ചവടം നടത്താൻ അനുമതി

കോഴിക്കോട്: കോഴിക്കോട് മിഠായിത്തെരുവില്‍ കോര്‍പ്പറേഷന്റെ അനുമതിയുള്ള വഴിയോര കച്ചവടക്കാര്‍ക്ക് കച്ചവടം നടത്താം. ഇതിനായി 36 കേന്ദ്രങ്ങള്‍ കോര്‍പ്പറേഷന്‍ മാര്‍ക്ക് ചെയ്ത് നല്‍കും. കോര്‍പറേഷന്‍ സ്ട്രീറ്റ് വെന്‍ഡിങ് കമ്മറ്റിയുമായി വ്യാപാരികളും പോലീസും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. കടകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ ആരംഭിച്ചെങ്കിലും വഴിയോരക്കച്ചവടം അനുവദിക്കില്ലെന്ന നിലപാട് പോലീസ് സ്വീകരിച്ചതിനു പിന്നാലെ കച്ചവടക്കാരും പോലീസും തമ്മില്‍ ഇന്ന് തര്‍ക്കവും സംഘര്‍ഷും

വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കാന്‍ ശ്രമം; മിഠായിത്തെരുവില്‍ കച്ചവടക്കാരും പോലീസും തമ്മില്‍ സംഘര്‍ഷം

കോഴിക്കോട്: മിഠായി തെരുവിൽ വഴിയോര കച്ചവടക്കാരും പോലീസും തമ്മിൽ വാക്കുതർക്കവും സംഘർഷവും. കടകൾ തുറന്നെങ്കിലും വഴിയോര കച്ചവടം അനുവദിക്കില്ലെന്ന നിലപാട് പോലീസ് സ്വീകരിച്ചതോടെയാണ് കച്ചവടക്കാരും പോലീസും തമ്മിൽ തർക്കവും സംഘർഷവും ഉണ്ടായത്. മിഠായി തെരുവിൽ പ്രവർത്തിക്കാൻ ലൈസൻസുള്ള നൂറിലേറെ വഴിയോര കച്ചവടക്കാരുണ്ട്. ഇവരെ കച്ചവടം നടത്താൻ അനുവദിക്കണമെന്നായിരുന്നു വ്യാപാരികളുടെ ആവശ്യം. എന്നാൽ, വഴിയോര കച്ചവടം തുടങ്ങിയാൽ

error: Content is protected !!