Tag: Rotary club

Total 2 Posts

പേരാമ്പ്ര താലൂക്ക് ആശുപത്രി ഡയാലിസിസ് കേന്ദ്രത്തിന് കൗണ്ടര്‍ സമര്‍പ്പിച്ച് റോട്ടറി ക്ലബ്ബ്

പേരാമ്പ്ര: താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് കേന്ദ്രത്തിന് ഡയാലിസിസ് കൗണ്ടര്‍ സമര്‍പ്പിച്ച് പേരാമ്പ്ര റോട്ടറി ക്ലബ്ബ്. പുതിയ കൗണ്ടറിന്റെ താക്കോല്‍ റോട്ടറി ക്ലബ്ബ് ജില്ലാ ഗവര്‍ണര്‍ ഡോ. രാജേഷ് സുഭാഷ് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ശശികുമാര്‍ പേരാമ്പ്രയ്ക്ക് കൈമാറി. ചടങ്ങില്‍ ശശികുമാര്‍ പേരാമ്പ്ര അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ കെ.സജീവന്‍,

പേരാമ്പ്രയില്‍ പാലിയേറ്റീവ് കേന്ദ്രം ആരംഭിക്കണം; റോട്ടറി ക്ലബ്ബ്

പേരാമ്പ്ര: പേരാമ്പ്ര കേന്ദ്രീകരിച്ച് പാലിയേറ്റീവ് കേന്ദ്രവും സൗജന്യ നിരക്കിൽ മരുന്നുകൾ ലഭിക്കുന്ന മെഡിക്കൽ ഷോപ്പും ആരംഭിക്കണമെന്ന് പേരാമ്പ്ര റോട്ടറി ക്ലബ്ബ് വാർഷിക യോഗം ആവശ്യപ്പെട്ടു. ഓൺലൈൻ യോഗത്തിൽ കവി ആലങ്കോട് ലീലാകൃഷ്ണൻ മുഖ്യാതിഥിയായി. റോട്ടറി മുൻ ഡിസ്ട്രിക്ട് ഗവർണർ ഡോ.ജോർജ് സുന്ദർരാജ് മുഖ്യ പ്രഭാഷണം നടത്തി.പ്രസിഡൻ്റ് രാമചന്ദ്രൻ അധ്യക്ഷനായി. പുതിയ അംഗങ്ങൾക്ക് സുധീർ കുമാർ സത്യവാചകം

error: Content is protected !!