Tag: roshy

Total 1 Posts

റോഷി അഗസ്റ്റിന്‍ മന്ത്രിയാകും; ഡോ.എന്‍ജയരാജ് ചീഫ് വിപ്പ്, അന്തിമ തീരുമാനമായി

തിരുവനന്തപുരം: റോഷി അഗസ്റ്റിന്‍ കേരള കോണ്‍ഗ്രസ് എം മന്ത്രിയാകും. ഡോ.എന്‍ജയരാജ് ചീഫ് വിപ്പ് ആകും. പാര്‍ട്ടി തീരുമാനം അറിയിച്ച് ചെയര്‍മാന്‍ ജോസ് കെ. മാണി പിണറായി വിജയനും ഇടതുമുന്നണി കണ്‍വീനര്‍ക്കും കത്ത് നല്‍കി. കേരള കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവാണ് റോഷി അഗസ്റ്റിന്‍. പാര്‍ട്ടി ഡെപ്യൂട്ടി ലീഡറാണ് എന്‍.ജയരാജ്. കേരള കോണ്‍ഗ്രസില്‍ നിന്ന് വിജയിച്ച അഞ്ച്

error: Content is protected !!