Tag: roof collapsed

Total 1 Posts

വില്യാപ്പള്ളിയില്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു; വന്‍ അപകടം ഒഴിവായത് തലനാരിഴയ്ക്ക് (വീഡിയോ കാണാം)

വില്യാപ്പള്ളി: വില്യാപ്പള്ളിയില്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു. ബസ് കാത്തുനിന്നവര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കാലപ്പഴക്കത്താല്‍ കോണ്‍ക്രീറ്റ് മേല്‍ക്കൂരയുടെ മുന്‍ഭാഗം അടര്‍ന്ന് വീഴുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടുകൂടിയായിരുന്നു സംഭവം. ഈ സമയത്ത് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നിരവധിപേര്‍ അവിടെ ഉണ്ടായിരുന്നു. എന്നാല്‍ പാരപ്പറ്റ് ഭാഗം തകരുന്ന സമയത്ത് ഒച്ചകേട്ട് എല്ലാവരും പുറത്തേക്ക് ഓടുകയായിരുന്നു. അതിനാല്‍

error: Content is protected !!