Tag: Rohan S Kunnummal

Total 6 Posts

75 പന്തിൽ 107 റൺസ്, വിജയ് ഹസാരെ ട്രോഫിയിൽ രണ്ടാമത്തെ സെഞ്ച്വറിയുമായി കൊയിലാണ്ടി സ്വദേശി രോഹൻ എസ് കുന്നുമ്മൽ; ബിഹാറിനെ ഒൻപത് വിക്കറ്റിന് തകർത്ത് കേരളം

കൊയിലാണ്ടി: കൊയിലാണ്ടി സ്വദേശി രോഹൻ എസ് കുന്നുമ്മലിന്റെ മികച്ച ബാറ്റിങ്ങിൽ കേരളത്തിന് മിന്നും വിജയം. വിജയ് ഹസാര ട്രോഫിയിലാണ് ബിഹാറിനെ ഒൻപത് വിക്കറ്റിന് കേരളം തകർത്തത്. ബിഹാർ ഉയർത്തിയ 202 റൺസ് വിജയലക്ഷ്യം കേരളം ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 24.4 ഓവറിൽ മറികടക്കുകയായിരുന്നു. കേരളത്തിനായി ഓപ്പണർ രോഹൻ എസ് കുന്നുമ്മൽ പുറത്താകാതെ സെഞ്ച്വറി നേടി.

കൊയിലാണ്ടിക്കാരൻ രോഹൻ എസ് കുന്നുമ്മലിന്റെ വെടിക്കെട്ട് ബാറ്റിംഗ്; വിജയ് ഹസാരെ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ അരുണാചല്‍ പ്രദേശിനെ ഒന്‍പത് വിക്കറ്റിന് തകര്‍ത്ത് കേരളം

കൊയിലാണ്ടി: വിജയ് ഹസാരെ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കേരളത്തിന് തകര്‍പ്പന്‍ വിജയം. അരുണാചല്‍ പ്രദേശിനെ ഒമ്പത് വിക്കറ്റിന് തകര്‍ത്ത് കേരളം വിജയമാഘോഷിച്ചു. പുറത്താവാതെ 77 റണ്‍സെടുത്ത രോഹന്‍ എസ് കുന്നുമ്മലും നാല് വിക്കറ്റെടുത്ത എന്‍.പി ബേസിലുമാണ് കേരളത്തിന്റെ വിജയശില്‍പികള്‍. വെറും 28 പന്തുകളിൽ 13 ബൗണ്ടറിയും 3 സിക്സറും സഹിതം 77 റൺസെടുത്ത രോഹൻ നോട്ടൗട്ടാണ്. ടോസ്

അഞ്ച് ഫോറുകളുമായി തകർത്ത് കൊയിലാണ്ടിക്കാരൻ രോഹൻ, ഹരിയാനയെയും പരാജയപ്പെടുത്തി കേരളം; സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഇത് തുടർച്ചയായി മൂന്നാം ജയം

കൊയിലാണ്ടി: വീണ്ടും വിജയം നേടി കേരളം. ഇന്ന് നടന്ന മത്സരത്തിൽ ഹരിയാനക്കെതിരെ മൂന്നു വിക്കറ്റിനാണ് കേരളം ജയിച്ചത്. തുടർച്ചയായി മൂന്നാം തവണ വിജയം നേടുമ്പോൾ മികച്ച പ്രകടനവുമായി കൊയിലാണ്ടിയുടെ രോഹൻ കുന്നുമ്മേലും. ടോസ്സിൽ വിജയിച്ച കേരളം ഹരിയാനയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഹരിയാന ഉയര്‍ത്തിയ 132 റണ്‍സ് വിജയലക്ഷ്യം 19 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ കേരളം

ദുലീപ് ട്രോഫി ഫൈനലില്‍ വീണ്ടും തിളങ്ങി നമ്മുടെ രോഹന്‍; പുറത്തായത് 93 റണ്‍സെടുത്ത് നില്‍ക്കെ, നാലാം ദിവസത്തെ കളി അവസാനിച്ചു

കൊയിലാണ്ടി: ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന്റെ ഫൈനല്‍ മത്സരത്തില്‍ സെഞ്ച്വറി തികയ്ക്കാനാകാതെ സൗത്ത് സോണ്‍ താരവും കൊയിലാണ്ടി സ്വദേശിയുമായ രോഹന്‍ എസ് കുന്നുമ്മല്‍. സൗത്ത് സോണിന്റെ രണ്ടാം ഇന്നിങ്‌സിന് മികച്ച തുടക്കം നല്‍കിയ രോഹന്‍ 93 റണ്‍സിലെത്തി നില്‍ക്കെയാണ് പുറത്തായത്. നാലാം ദിവസത്തെ കളി അവസാനിച്ചപ്പോള്‍ സൗത്ത് സോണ്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സാണ്

‘സെമിയിലെ വലിയ വിജയവുമായാണ് വരുന്നത്, അതുകൊണ്ട് തന്നെ എല്ലാവരും നല്ല ആത്മവിശ്വാസത്തോടെയാണ് ഫൈനലിനിറങ്ങുന്നത്, ജയിക്കുമെന്ന് തന്നെയാണ് വിശ്വാസം’; ദുലീപ് ട്രോഫി ക്രിക്കറ്റ് ഫൈനലിന് തൊട്ടുമുമ്പായി സൗത്ത് സോൺ താരവും കൊയിലാണ്ടിക്കാരനുമായ രോഹൻ എസ്. കുന്നുമ്മൽ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട്

സ്വന്തം ലേഖകൻ കൊയിലാണ്ടി: രോഹൻ എസ്. കുന്നുമ്മൽ, കൊയിലാണ്ടിയുടെ സ്വന്തം ക്രിക്കറ്റ് താരം. കിടിലൻ ബാറ്ററായ രോഹനെ വായനക്കാർക്ക് പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ടതില്ല. ബാറ്റിങ് മികവിനാൽ ക്രിക്കറ്റിൽ തന്റെതായ ഇടം ഉറപ്പിച്ചു കഴിഞ്ഞ രോഹൻ ഇപ്പോൾ ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂർണ്ണമെന്റിൽ സൗത്ത് സോൺ ടീമിന് വേണ്ടി കളിക്കുന്നത്. സൗത്ത് സോൺ ഫൈനൽ വരെ എത്തിയതിൽ കൊയിലാണ്ടിക്കാരൻ രോഹന്

കൊയിലാണ്ടിക്കാരൻ രോഹൻ എസ് കുന്നുമ്മൽ വീണ്ടും കേരളാ ക്രിക്കറ്റ് ടീമിൽ

കൊയിലാണ്ടി: വിജയ് ഹസാരെ ട്രോഫിക്കുള്ള ഇരുപതംഗ കേരള ക്രിക്കറ്റ് ടീമില്‍ കൊയിലാണ്ടിക്കാരന്‍ രോഹന്‍ എസ് കുന്നുമ്മലും. രാജ്യത്തെ ആഭ്യന്തര 50 ഓവര്‍ ടൂര്‍ണമെന്റാണ് വിജയ് ഹസാരെ ട്രോഫി. കൊയിലാണ്ടി കൊല്ലം സ്വദേശിയായ രോഹന്‍ നേരത്തെ കേരള ടീമിനായും ഇന്ത്യന്‍ അണ്ടര്‍ 19 ടീമിനായും കളിച്ചിട്ടുണ്ട്. പതിമൂന്നാമത് അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പിന്റെ ഇന്ത്യന്‍ ടീമിലും രോഹന്‍

error: Content is protected !!