Tag: robbary

Total 1 Posts

സ്‌കൂട്ടര്‍ ഓടിക്കുന്നത് ഭര്‍ത്താവ്, മാല പൊട്ടിക്കുന്നത് ഭാര്യ; എറണാകുളത്ത് ദമ്പതിമാര്‍ പിടിയില്‍

ആലുവ: സ്‌കൂട്ടറിലെത്തി വീട്ടമ്മയുടെ സ്വര്‍ണമാല പൊട്ടിച്ചെടുത്ത ദമ്പതിമാരെ എറണാകുളം ഞാറക്കല്‍ പോലീസ് അറസ്റ്റ് ചെയ്തു. നായരമ്പലം നെടുങ്ങാട് കളത്തിപ്പറമ്പില്‍ സുജിത്ത് കുമാര്‍ (35) ഭാര്യ വിദ്യ (29) എന്നിവരാണ് പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ രണ്ടാംതീയതി രാവിലെയായിരുന്നു സംഭവം. പള്ളിയില്‍ പോവുകയായിരുന്ന നായരമ്പലം സ്വദേശിനിയുടെ രണ്ടരപ്പവന്റെ മാലയാണ് നെടുങ്ങാട് പള്ളിപ്പാലത്തിനു സമീപത്തുവെച്ച് ഇരുവരും പൊട്ടിച്ചെടുത്തത്. ഭര്‍ത്താവ് സ്‌കൂട്ടര്‍

error: Content is protected !!