Tag: road work

Total 4 Posts

ഉയരപ്പാത നിർമാണത്തിനിടെ വടകരയില്‍ കൂറ്റൻ ക്രെയിൻ തകർന്നു വീണു; അപകടം കൗണ്ടർ വെയ്റ്റ് ഉറപ്പിക്കുന്നതിനിടെ

വടകര: ദേശീയപാത നിർമാണ പ്രവൃത്തിക്കിടെ ഉയരപ്പാതയ്ക്കായി ഗർഡറുകൾ സ്ഥാപിക്കാനുള്ള ശ്രമത്തിനിടെ വടകരയില്‍ കൂറ്റൻ ക്രെയിൻ തകർന്നു വീണു. ഇന്നലെ ഉച്ചയോടെ പാർക്ക് റോഡിന് സമീത്താണ് സംഭവം. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ഗർ‍ഡറുകൾ ഉയർത്തുമ്പോൾ ക്രെയിൻ തെന്നി മാറാതിരിക്കുന്നതിനുള്ള സംവിധാനമാണ് കൗണ്ടർ വെയ്റ്റ് ഉറപ്പിക്കൽ. ക്രെയിൻ തകർന്നതോടെ കൂറ്റൻ കോൺക്രീറ്റ് നിർമിതഭാഗം താഴെക്ക് വീണെങ്കിലും തൊഴിലാളികൾ ആരും

വടകര കെടി ബസാറില്‍ ക്രെയിനിന്റെ വടം പൊട്ടി കൂറ്റൻ ഗർഡർ താഴേക്ക് വീണു

വടകര: കെടി ബസാറില്‍ ദേശീയപാതയുടെ പ്രവൃത്തിക്കിടെ പാലത്തില്‍ സ്ഥാപിക്കാന്‍ കൊണ്ടുപോവുകയായിരുന്ന ഗര്‍ഡര്‍ ക്രെയിനിന്റെ വടം പൊട്ടി താഴേക്ക് വീണു. കഴിഞ്ഞ ദിവസമാണ് സംഭവം. സ്ഥലത്ത് വാര്‍പ്പ് നടത്തിയ ഗര്‍ഡറുകള്‍ കൈനാട്ടി ഭാഗത്തേക്ക് കൊണ്ടുപോകാന്‍ ക്രെയിനിന്റെ സഹായത്തോടെ ട്രെയിലറില്‍ എടുത്ത് വയ്ക്കുമ്പോഴായിരുന്നു അപകടം. വാഹനം കടന്നു പോകുന്ന ഭാഗത്ത് അല്ലാത്തതിനാലാണ് വന്‍ അപകടം ഒഴിവായത്. മാത്രമല്ല റോഡ്

ഡ്രൈനേജ് പ്രവര്‍ത്തി അടിയന്തരമായി പൂര്‍ത്തീകരിക്കാന്‍ നിര്‍ദ്ദേശം: കൊയിലാണ്ടി-എടവണ്ണ റോഡിന്റ പ്രവര്‍ത്തി അവലോകനം ചെയ്ത് സച്ചിന്‍ ദേവ് എം.എല്‍. എ

ബാലുശ്ശേരി: കൊയിലാണ്ടി- താമരശ്ശേരി -മുക്കം അരീക്കോട് -എടവണ്ണ റോഡിന്റ പ്രവര്‍ത്തി അവലോകന യോഗം ചേര്‍ന്നു. അഡ്വ.കെ.എം സച്ചിന്‍ ദേവ് എം.എല്‍.എയുടെ അധ്യക്ഷതയില്‍ ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം ചേര്‍ന്നത്. യോഗത്തില്‍ നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന ഡ്രൈനേജ് പ്രവര്‍ത്തി അടിയന്തരമായി പൂര്‍ത്തീകരിക്കാന്‍ എം.എല്‍.എ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പല ഭാഗങ്ങളിലും ഡ്രൈനേജ് പ്രവര്‍ത്തി പൂര്‍ത്തീയാവത്തത് കാരണം

കടിയങ്ങാടു മുതല്‍ പൂഴിത്തോടു വരെയുള്ള യാത്ര ഇനി സുഖമമാകും; റോഡ് നവീകരണ പ്രവൃത്തിക്ക് തുടക്കമായി

പേരാമ്പ്ര: കടിയങ്ങാട് -പെരുവണ്ണാമൂഴി- ചെമ്പനോട – പുഴിത്തോട് റോഡിന്റെ നവീകരണ പ്രവൃത്തിക്ക് തുടക്കമായി. ടി.പി രാമകൃഷ്ണന്‍ എം.എല്‍.എ നവീകരണ പ്രവൃത്തിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 19.5 കോടി രൂപ ചെലവഴിച്ചാണ് ചങ്ങരോത്ത് – ചക്കിട്ടപ്പാറ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന റോഡ് നവീകരിക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജശശി അധ്യക്ഷത വഹിച്ചു. അസി.എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സി.എച്ച്

error: Content is protected !!