Tag: road opend

Total 1 Posts

പ്രദേശവാസികളുടെ യാത്രാദുരിതത്തിന് പരിഹാരം; ചെമ്പനോട അമ്യാമണ്ണ് – വണ്ണാത്തിച്ചിറ റോഡ് പൊതുജനങ്ങള്‍ക്കായി തുറന്നു നല്‍കി

ചക്കിട്ടപാറ: ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പെടുത്തി നിര്‍മിച്ച റോഡ് പൊതുജനങ്ങള്‍ക്കായി തുറന്നു നല്‍കി. ചെമ്പനോട അമ്യാമണ്ണ് – വണ്ണാത്തിച്ചിറ റോഡ് ആണ് പണി പൂര്‍ത്തീകരിച്ചു നാട്ടുകാര്‍ക്കായി തുറന്നുകൊടുത്തത്. ഉദ്ഘാടന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍ നിര്‍വഹിച്ചു. ചടങ്ങില്‍ വാര്‍ഡ് അംഗം ജോസ്‌കുട്ടി അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ബിന്ദു വത്സന്‍, ആസൂത്രണ

error: Content is protected !!