Tag: road inauguration
Total 1 Posts
വര്‍ഷങ്ങളുടെ കാത്തിരിപ്പിന് വിരാമം, പാണ്ടിക്കോടിന് സ്വപ്ന സാക്ഷാത്കാരമായി പുത്തന്‍ റോഡ്; പുറ്റംപൊയിൽ – നെല്ല്യാടിക്കണ്ടി റോഡ് നാടിന് സമര്‍പ്പിച്ചു
പേരാമ്പ്ര: വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ പാണ്ടിക്കോടുകാരുടെ സ്വപ്നമായ പുറ്റം പൊയിൽ-നെല്ല്യാടിക്കണ്ടി റോഡ് യാഥാര്‍ഥ്യമായി. പുത്തന്‍ റോഡ് വാര്‍ഡ് കണ്‍വീനര്‍ പുതുക്കുടി അബ്ദുറഹ്മാന്റെ അധ്യക്ഷതയില്‍ മെമ്പര്‍ പി.കെ.രാഗേഷ് ഉദ്ഘാടനം ചെയ്തു. കുട്ടികൾ ഗ്രൗണ്ടായും നാട്ടുകാർ കൃഷി നിലമായുമൊക്കെ ഉപയോഗപ്പെടുത്തിയിരുന്ന, പതിറ്റാണ്ടുകളായി സ്വത്ത തര്‍ക്കത്തില്‍ അകപ്പെട്ട് കിടന്ന സ്ഥലത്താണ് വര്‍ഷങ്ങളുടെ ശ്രമഫലമായി റോഡ് നിലവില്‍ വന്നത്. കേസ് സംബന്ധമായ പ്രശ്നങ്ങള്‍