Tag: road inaugurated
Total 2 Posts
വേളം മേനോത്ത് മുക്ക് – കോവുപ്പുറം റോഡ് നാടിന് സമര്‍പ്പിച്ചു
വേളം: പഞ്ചായത്ത് 12-ാം വാര്‍ഡിലെ മേനോത്ത് മുക്ക് -കോവുപ്പുറം റോഡ് കെ.പി കുഞ്ഞമ്മദ് കുട്ടി എംഎല്‍എ ഉദ്ഘാടനം ചെയ്തു. എംഎല്‍എ ഫണ്ടില്‍ നിന്ന് പത്ത് ലക്ഷം രൂപ ചിലവഴിച്ചാണ് റോഡ് യാഥാര്‍ഥ്യമാക്കിയത്. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സുമ മലയില്‍ അധ്യക്ഷത വഹിച്ചു. കെ.കെ ഷൈജു, കെ.കെ ബാലകൃഷ്ണന്‍ നമ്പ്യാര്‍, എ.പി അമ്മദ്, കോട്ടയില്‍ ഇബ്രാഹിം
ചക്കിട്ടപ്പാറ പൂഴിത്തോടുകാര്‍ക്കിനി യാത്ര സുഖകരം; പുതുതായി നിര്‍മ്മിച്ച മാവട്ടം- ഇല്യാനി റോഡ് നാട്ടുകാര്‍ക്കായി തുറന്നുകൊടുത്തു
ചക്കിട്ടപ്പാറ: ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് വാര്‍ഡ് നാലില്‍ പുതുതായി നിര്‍മ്മിച്ച റോഡ് ഉദ്ഘാടനം ചെയ്തു. പൂഴിത്തോട് വാര്‍ഡില്‍ നിര്‍മ്മിച്ച മാവട്ടം- ഇല്യാനി റോഡിന്റെ ഉദ്ഘാടനം ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍ നിര്‍വ്വഹിച്ചു. 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 10 ലക്ഷം രൂപ ചിലവഴിച്ചാണ് റോഡിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ നടത്തിയത്. വാര്‍ഡ് മെമ്പര്‍ സി.കെ ശശി അധ്യക്ഷത വഹിച്ചു.