Tag: road inaguration

Total 6 Posts

മരുതേരിക്കാര്‍ക്കിനി മനസ്സറിഞ്ഞ് യാത്ര ചെയ്യാം; ചാള പറമ്പിൽ മുക്ക് മരുതേരി കനാൽ പാലം റോഡ് നാടിന് സമര്‍പ്പിച്ചു

പേരാമ്പ്ര: പേരാമ്പ്ര മരുതേരിയില്‍ പണിപൂര്‍ത്തിയാക്കിയ റോഡ് ജനങ്ങള്‍ക്കായി സമര്‍പ്പിച്ചു. ചാള പറമ്പിൽ മുക്ക് മരുതേരി കനാൽ പാലം റോഡാണ് നാട്ടുകാര്‍ക്കായി തുറന്ന് നല്‍കിയത്. പേരാമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് വി.കെ.പ്രമോദ് റോഡ് ഉദ്ഘാടനം ചെയ്തു. മരുതേരി വാർഡിൽ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പുതിയ റോഡിന്റെ നിര്‍മ്മാണം നടത്തിയത്. വാർഡ് മെമ്പർ പി.എം. സത്യൻ അദ്ധ്യക്ഷനായ ചടങ്ങില്‍ അർജ്ജുൻ

നാട്ടുകാർക്ക് ഇനി സുഗമമായി സഞ്ചരിക്കാം; ചക്കിട്ടപ്പാറ അണ്ണക്കുട്ടന്‍ചാല്‍ വാര്‍ഡിലെ കുന്നമംഗലം-പാലംതലക്കൽ റോഡ് തുറന്നു

ചക്കിട്ടപാറ: ചക്കിട്ടപ്പാറ അണ്ണക്കുട്ടന്‍ചാല്‍ വാര്‍ഡിലെ കുന്നമംഗലം പാലംതലക്കൽ റോഡ് ജനങ്ങള്‍ക്കായി തുറന്ന് നല്‍കി. അഞ്ച് ലക്ഷം രൂപ മുതല്‍മുടക്കി നിര്‍മ്മിച്ച റോഡ് മുഴുവന്‍ പ്രവൃത്തിയും പൂര്‍ത്തീകരിച്ച ശേഷമാണ് നാടിന് സമര്‍പ്പിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സുനിൽ റോഡ് ഉദ്ഘാടനം ചെയ്തു. വാർഡ്‌ മെമ്പർ ഇ.എം.ശ്രീജിത്ത്‌ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ജോർജ്ജ് മണ്ഡപത്തിൽ, സാവിത്രി ബാബു, സുരേഷ് ഈന്തികുഴിയിൽ,

പുതുപാതയൊരുങ്ങി; ചാള പറമ്പില്‍ മുക്ക്- മരുതേരി കനാല്‍ പാലം റോഡ് ഉദ്ഘാടനം ചെയ്തു

പേരാമ്പ്ര: പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പത്താം വാര്‍ഡായ മരുതേരിയില്‍ പുതുതായി നിര്‍മ്മിച്ച ചാള പറമ്പില്‍ മുക്ക് മരുതേരി കനാല്‍ പാലം റോഡ് ഉദ്ഘാടനം ചെയ്തു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചാണ് റോഡ് നിര്‍മ്മിച്ചിരിക്കുന്നത്. ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു നിര്‍വഹിച്ചു. ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റി കമ്മറ്റി ചെയര്‍മാന്‍ ശശികുമാര്‍ പേരാമ്പ്ര

പുതുപാതയൊരുങ്ങി; ചക്കിട്ടപ്പാറ പഞ്ചായത്തില്‍പ്പെട്ട ഹോമിയോ- റിസര്‍വോയര്‍ റോഡ് നാടിനായി സമര്‍പ്പിച്ചു

ചക്കിട്ടപ്പാറ: ചക്കിട്ടപറ ഗ്രാമപഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച റോഡ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തില്‍പ്പെട്ട ഹോമിയോ-റിസര്‍വോയര്‍ റോഡാണ് നാടിനായി തുറന്നുകൊടുത്തത്. ഗ്രാമപഞ്ചായത്ത് 10 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നിര്‍മ്മിച്ചിരിക്കുന്നത്. പ്രദേശവാസികളുടെ വര്‍ഷങ്ങളായുള്ള കാത്തിരിപ്പാണ് ഇതോടെ ഫലം കണ്ടത്. ഇനി ഈ പാതയിലൂടെ യാത്രാ കൂടുതല്‍ എളുപ്പമാവുമെന്ന സന്തോഷത്തിലാണ് നാട്ടുകാര്‍. റോഡിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത്

നരിനടക്കാര്‍ക്കിനി യാത്ര സുഖകരം; ഹെല്‍ത്ത് സെന്റര്‍- ചിറ്റടിക്കുന്ന് റോഡ് നാടിനു സമര്‍പ്പിച്ചു

ചക്കിട്ടപ്പാറ: ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാര്‍ഡായ നരിനടയിലെ പൊതുജനങ്ങള്‍ക്കിനി സുഖകരമായ യാത്ര. പ്രദേശത്തെ ഏറെ ജനങ്ങള്‍ക്ക് ആശ്രയമായ ഹെല്‍ത്ത് സെന്റര്‍- ചിറ്റടിക്കുന്ന് റോഡ് നാടിന് സമര്‍പ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ ബിന്ദു സജി അധ്യക്ഷതവഹിച്ചു. വാര്‍ഡ് കണ്‍വീനര്‍ റിജു രാഘവന്‍, വി.കെ ഗംഗാധരന്‍, സജി ടി.കെ, അംജിത്ത് കറ്റോടി,

ജനകീയമുക്കുകാര്‍ക്കിനി സുഖകരമായ യാത്ര; ചാലില്‍ മുക്ക്- തറയത്ത് മുക്ക് റോഡ് എം.എല്‍.എ നാടിന് സമര്‍പ്പിച്ചു

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗ്രാമ പഞ്ചായത്തിലെ രണ്ടാം വാര്‍ഡ് ജനകീയമുക്കിലെ ചാലില്‍മുക്ക്- തറയത്ത്മുക്ക് റോഡ് ടി.പി രാമകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 10 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. മേപ്പയ്യൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ അധ്യക്ഷനായിരുന്നു. കെ എം വിനോദന്‍, മാരാത്ത് മനോഹരന്‍ ,കെ

error: Content is protected !!