Tag: rice was found in the stream

Total 1 Posts

കരിവണ്ണൂരില്‍ തോട്ടില്‍ അരി കണ്ടെത്തിയ സാഹചര്യം; ആശങ്കയൊഴിയാതെ നാട്ടുകാര്‍, അരി നിക്ഷേപിച്ച സ്ഥലം സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭ്യമല്ലാത്തയിടം

നടുവണ്ണൂര്‍: നടുവണ്ണൂര്‍ പഞ്ചായത്തിലെ ചാന്തോട്ട് താഴെ തോട്ടില്‍ അരി കണ്ടെത്തിയ സംഭവത്തില്‍ ആശങ്കയൊഴിയാതെ നാട്ടുകാര്‍.ഏകദേശം അഞ്ച് ചാക്കോളം അരിയാണ് തോട്ടില്‍ നിക്ഷേപിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. റേഷന്‍ വിതരണത്തിനായി കൊണ്ടുവന്ന അരിയാണെന്നാണ് സംശയിക്കുന്നത്. ഇന്നലെ രാത്രിയോടെ ആ ഭാഗത്തേക്ക് ഒരു ഗുഡ്‌സ് വണ്ടി വരുന്ന ശബ്ദം കേട്ടതായും എന്നാല്‍ അസ്വാഭാവികതയൊന്നും തോന്നാത്തതിനാല്‍ ശ്രദ്ധിച്ചില്ലെന്നും സമീപ വാസി പറഞ്ഞതായി

error: Content is protected !!