Tag: retiring teacher

Total 1 Posts

കുരുന്നുകള്‍ക്ക് അറിവ് പകര്‍ന്ന് രണ്ട് പതിറ്റാണ്ടിലേറെക്കാലം; കമല ടീച്ചര്‍ക്ക് ഞാണിയത്ത് തെരു കാരയില്‍ അംഗനവാടി പ്രാദേശിക കൂട്ടായ്മയുടെ സ്‌നേഹാദരം

പേരാമ്പ്ര: അറിവിന്റെ ലോകത്തിലേക്ക് പിച്ചവെക്കുന്ന കുരുന്നുകളെ ആദ്യാക്ഷരം പകര്‍ന്ന്, അവരുടെ സ്വപ്‌നങ്ങള്‍ക്ക് ചിറകുവെച്ച് പറക്കാന്‍ പഠിപ്പിച്ച് രണ്ടു പതിറ്റാണ്ടുകാലം. കുട്ടികളുടെ സ്വന്തം കമല ടീച്ചര്‍ക്ക് ഞാണിയത്ത് തെരു കാരയില്‍ അംഗനവാടി പ്രാദേശിക കൂട്ടായ്മ സ്‌നേഹാദരം നല്‍കുന്നു. ഞായറാഴ്ച്ച വൈകുന്നേരം 5മണിയ്ക്ക് ഞാണിയത്ത് തെരു ക്ഷേത്ര പരിസരത്താണ് പരിപാടി നടക്കുന്നത്. പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ്

error: Content is protected !!