Tag: respect

Total 1 Posts

തൊഴിലാഴികള്‍ക്ക് സ്‌നേഹാദരം; ഏറ്റവും കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ച് ജില്ലയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ പേരാമ്പ്രയിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് നാളെ ആദരവേകും

പേരാമ്പ്ര: പേരാമ്പ്രയിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് സ്‌നേഹാദരവ്. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ച് ജില്ലയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ പഞ്ചായത്തിലെ തൊഴിലാളികള്‍ക്കാണ് സ്‌നേഹാദരം സംഘടിപ്പിക്കുന്നത്. ഏപ്രില്‍ 11ന് വൈകുന്നേരം 4 മണിക്ക് ചെമ്പ്ര റോഡിനടുത്ത മൈതാനിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്യും.

error: Content is protected !!