Tag: rescued

Total 3 Posts

പൂനൂര്‍പ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് വയോധിക; മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി

പൂനൂര്‍: കട്ടിപ്പാറയില്‍ പുഴയില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍ പെട്ട വയോധികയെ മണിക്കൂറുകള്‍ക്ക് ശേഷം രക്ഷപ്പെടുത്തി. കട്ടിപ്പാറ കടുവാകുന്ന് കമലാക്ഷി (70)യാണ് പൂനൂര്‍ പുഴയില്‍ കടുവാകുന്ന് ആനക്കയം ഭാഗത്ത് ഒഴുക്കില്‍പ്പെട്ടത്. വ്യാഴാഴ്ച്ച വൈകുന്നേരത്തോടെയാണ് സംഭവം. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ രാത്രി 12 മണിയോടെ ആനക്കയം കടവില്‍ ഇവരുടെ ചെരിപ്പ് കണ്ടെത്തി. നരിക്കുനി ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് മണിക്കൂറുകള്‍ വീണ്ടും

ചെറുവണ്ണൂരില്‍ മേയ്ക്കാനായി കൊണ്ടുപോകുന്നതിനിടെ സ്ലാബ് തകര്‍ന്ന് ഗര്‍ഭിണിയായ പശു ടാങ്കില്‍ വീണു; രണ്ട് മണിക്കൂര്‍ നേരത്തെ പരിശ്രമത്തിനൊടുവില്‍ രക്ഷപ്പെടുത്തി അഗ്നിരക്ഷാസേന

ചെറുവണ്ണൂര്‍: വീട്ടുമുറ്റത്തെ ടാങ്കില്‍ വീണ പശുവിനെ അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തില്‍ രക്ഷപ്പെടുത്തി. ചെറുവണ്ണൂര്‍ ഏഴാം വാര്‍ഡായ ആയോല്‍പ്പാടി കുറ്റിക്കാട്ടില്‍ സഫിയയുടെ വീട്ടുമുറ്റത്തെ ടാങ്കില്‍ വീണ പശുവിനെയാണ് പേരാമ്പ്ര അഗ്നിരക്ഷാസേനയും നാട്ടുകാരും ജനപ്രതിനിധികളും ചേര്‍ന്ന് രക്ഷപ്പെടുത്തിയത്. ഞായറാഴ്ച്ച രാവിലെയോടെയാണ് സംഭവം. മേയ്ക്കാനായി തൊടിയിലേക്ക് കൊണ്ടുപോകും വഴി ടാങ്കിന്റെ കോണ്‍ക്രീറ്റ് സ്ലാബ് പൊട്ടി ഗര്‍ഭിണിയായ പശു ആഴമേറിയ ടാങ്കില്‍

നൂറടിയോളം താഴ്ച്ചയുള്ള കിണറ്റില്‍ വീണു; മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ ആടിനെ രക്ഷപ്പെടുത്തി പേരാമ്പ്ര അഗ്നിരക്ഷാസേന

പേരാമ്പ്ര: കിണറ്റില്‍ വീണ ആടിനെ രക്ഷിച്ചു. പേരാമ്പ്ര എരത്ത് മുക്ക് കരുവന്റെ മീത്തല്‍ റഫീഖ് എന്ന ആളുടെ ആടിനെയാണ് പേരാമ്പ്ര അഗ്നിരക്ഷാ സേനയയുടെ നേതൃത്വത്തില്‍ രക്ഷപ്പെടുത്തിയത്. ശനിയാഴ്ച്ച രാവിലെ 9മണിയോടെയാണ് ആട് നൂറടിയോളം താഴ്ച്ചയുള്ള കിണറ്റില്‍ വീണത്. വിവരം കിട്ടിയതിനെ തുടര്‍ന്ന് പേരാമ്പ്രയില്‍ നിന്നും അഗ്നിരക്ഷാസേനാഗങ്ങള്‍ എത്തുകയായിരുന്നു. തുടര്‍ന്ന് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ ശ്രീകാന്ത്

error: Content is protected !!