Tag: renovated village office

Total 1 Posts

മനോഹമായ ഉദ്യാനവും നിറയെ ചെടികളും; സൗന്ദര്യവല്‍ക്കരിച്ച മേഞ്ഞാണ്യം വില്ലേജ് ഓഫീസ് നാടിനു സമര്‍പ്പിച്ചു

പേരാമ്പ്ര: പൊതുയിടങ്ങള്‍ സൗന്ദര്യവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി പേരാമ്പ്ര റോട്ടറി ക്ലബ്ബ് നേതൃത്വത്തില്‍ നവീകരിച്ച മേഞ്ഞാണ്യം വില്ലേജ് ഓഫീസും പരിസരവും ടി.പി രാമകൃഷ്ണന്‍ എം.എല്‍.എ നാടിന് സമര്‍പ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ് അധ്യക്ഷനായി. കൊയിലാണ്ടി തഹ സില്‍ദാര്‍ സി.പി മണി മുഖ്യാതിഥിയായി. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ മിനി പൊന്‍പറ, കെ.കെ രാജീവന്‍, രാജന്‍ മരുതേരി, ടി.

error: Content is protected !!