Tag: remembrance

Total 2 Posts

‘അസ്സയിനാര്‍ പൊതു പ്രവര്‍ത്തകന് വേണ്ട എല്ലാ ഗുണങ്ങളും ഒത്തുചേര്‍ന്ന വ്യക്തി’; തച്ചന്‍ കുന്ന് പറമ്പില്‍ അസ്സയിനാര്‍ അനുശോചനം സംഘടിപ്പിച്ചു

തച്ചന്‍ കുന്ന്പറമ്പ്: തച്ചന്‍ കുന്ന് പറമ്പില്‍ വുഡ് ഇന്‍ഡസ്ട്രീസ് ഉടമ പറമ്പില്‍ അസ്സയിനാര്‍ അനുശോചനം നടത്തി. മുന്‍സിപ്പല്‍ ചെയര്‍മാന്‍ വടക്കയില്‍ ഷഫീഖ് അധ്യക്ഷനായി. ജനപ്രതിധികളും വിവിധ രാഷ്ട്രീയ നേതാക്കളും സാംസ്‌ക്കാരിക പ്രവര്‍ത്തകരും വ്യാപാരി വ്യവസായി പ്രതിനിധികളും പെങ്കെടുത്തു. ഒരു പൊതു പ്രവര്‍ത്തകന് വേണ്ട എല്ലാ ഗുണങ്ങളും ഒത്തിണങ്ങിയ വ്യക്തിയായിരുന്നു പറമ്പില്‍ അസ്സയിനാറെന്ന് കെ.പി.സി.സി മെമ്പര്‍ മഠത്തില്‍

ലീഡറിന്റെ ഓര്‍മ്മയില്‍; കെ കരുണാകരന്‍ അനുസ്മരണവും പുഷ്പാര്‍ച്ചനയും നടത്തി

കുറ്റ്യാടി: കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യ മന്ത്രിയുമായിരുന്ന ലീഡര്‍ കെ കരുണാകരന്റെ ചരമവാര്‍ഷിക ദിനത്തിന്റെ ഭാഗമായി അനുസ്മരണ യോഗവും ഛായാ ചിത്രത്തില്‍ പുഷ്പാര്‍ച്ചനയും നടത്തി. കുറ്റ്യാടി മണ്ഡലം കോണ്‍ക്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. മണ്ഡലം പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് അധ്യക്ഷത വഹിച്ചു. കോരങ്കോട്ട് മൊയ്തു, കെ.പി. അബ്ദുള്‍ മജീദ്, പി.പി. ആലിക്കുട്ടി, ടി സുരേഷ്

error: Content is protected !!