Tag: relief camp

Total 1 Posts

കനത്ത മഴയെത്തുടര്‍ന്ന് റെഡ് അലര്‍ട്ട്; കക്കയത്ത് രണ്ട് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു, 30 കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റി

കൂരാച്ചുണ്ട്: കനത്ത മഴെത്തുടര്‍ന്ന ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ മുന്‍കരുതലായി കക്കയത്ത് രണ്ട് ദുതിതാശ്വാസ ക്യാമ്പുകള്‍ ആരംഭിച്ചു. കക്കയം ഗവണ്‍മെന്റ് സ്‌കൂള്‍, കരിയാത്തന്‍പാറ സെന്റ് ജോസഫ് സ്‌കൂള്‍ എന്നിവിടങ്ങളിലാണ് ക്യാമ്പ് തുറന്നത്. അമ്പലക്കുന്ന് ആദിവാസിക്കോളനിയിലെയും കരിയാത്തന്‍മ്പാറ ഡാം സൈറ്റിലെയും മുപ്പതോളം കുടുംബങ്ങളെയാണ് ക്യാമ്പിലേക്ക് മാറ്റിത്താമസിപ്പിച്ചതെന്ന് കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട പേരാമ്പ്ര ന്യൂസ്

error: Content is protected !!