Tag: Red Rain

Total 1 Posts

കുരിയാടിയില്‍ പെയ്തത് ചുവന്ന മഴ; പുതിയ പ്രതിഭാസം എന്തെന്നറിയാതെ നാട്ടുകാര്‍

കൊയിലാണ്ടി: ചോറോട് പഞ്ചായത്തിലെ കുരിയാടിയില്‍ കഴിഞ്ഞ ദിവസം പെയ്ത ചുവന്ന മഴ നാട്ടുകാര്‍ക്ക് കൗതുകമായി. ബുധനാഴ്ച രാത്രി സാധാരണ മഴ പെയ്തുകൊണ്ടിരിക്കെ പെട്ടെന്ന് നിറം മാറി ചുവന്ന മഴയാകുകയായിരുന്നു. പാത്രങ്ങളില്‍ ചുവന്ന വെള്ളം കണ്ട് വീട്ടുകാര്‍ പലരും അത്ഭുതപ്പെട്ടു. കുരിയാടി ക്ഷേത്ര പരിസരത്താണ് വ്യാപകമായി ചുവന്ന മഴ പെയ്തത്. ഏതാണ്ട് ഇരുനൂറ് മീറ്റര്‍ ചുറ്റളവില്‍ ഈ

error: Content is protected !!