Tag: received a welcome

Total 1 Posts

പോരാട്ട വീര്യത്തിനുള്ള അംഗീകാരം; രാഷ്ട്രപതിയുടെ പോലീസ് മെഡലിന് അര്‍ഹനായി നാടിന് അഭിമാനമായ അരുണ്‍ കൃഷ്ണയ്ക്ക് ജന്മനാടായ കൂത്താളിയില്‍ സ്വീകരണം

പേരാമ്പ്ര: രാഷ്ട്രപതിയുടെ പോലീസ് മെഡലിന് അര്‍ഹനായ അരുണ്‍ കൃഷ്ണയ്ക്ക് ജന്മനാടായ കൂത്താളിയില്‍ സ്വീകരണം നല്‍കി. കൂത്താളി ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തില്‍ കൂത്താളി പൗരാവലിയാണ് സ്വീകരണം സംഘടിപ്പിച്ചത്. ചടങ്ങ് പേരാമ്പ്ര ബ്ലോക്ക് പ്രസിഡന്റ് എന്‍.പി. ബാബു ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ബിന്ദു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെമ്പര്‍ സി.എം. സനാതനന്‍, കൂത്താളി

error: Content is protected !!