Tag: Reading

Total 1 Posts

വായിച്ച് വായിച്ച് അറിവ് നേടാം… നൊച്ചാടുള്ളവരിൽ വായനാശിലം വർദ്ധിപ്പിക്കാനായി വിവിധ പദ്ധതികൾ

പേരാമ്പ്ര: വായനാ ശീലം വളർത്തിയെടുക്കുന്നതിനായി നൊച്ചാട് ഗ്രാമപഞ്ചായത്ത് സാംസ്ക്കാരിക നിലയത്തിന്റെയും ലൈബ്രറിയുടേയും പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി സപ്പോർട്ടിംങ് കമ്മിറ്റി രൂപീകരിച്ചു. ബാലസഭ, വയോജനവേദി എന്നിവ രൂപീകരിക്കാനും യോ​ഗത്തിൽ തീരുമാനമായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം കുഞ്ഞിക്കണ്ണൻ യോ​ഗം ഉദ്ഘാടനം ചെയ്തു. 13, 14, 15 വാർഡുകളെ കേന്ദ്രീകരിച്ചു കൊണ്ട് വായനാശീലം വളർത്തിയെടുക്കാനും, സാംസ്കാരിക പ്രവർത്തനങ്ങൾ സജീവമാക്കുന്നതിനുമായി ഗൃഹസമ്പർക്കം,

error: Content is protected !!