Tag: ravi singh

Total 1 Posts

കുറ്റ്യാടി സ്വദേശിനി ലിതാരയുടെ ദുരൂഹ മരണം: കോച്ച് രവി സിംഗിനെ അനിശ്ചിതകാലത്തേക്ക് സസ്പെന്‍ഡ് ചെയ്ത് റെയില്‍വേ

പേരാമ്പ്ര: പട്നയില്‍ റെയില്‍വേയുടെ ബാസ്‌കറ്റ് ബോള്‍ താരവും കുറ്റ്യാടി സ്വദേശിനിയുമായി കെ സി ലിതാരയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കോച്ച് രവി സിംഗിന് സസ്പെന്‍ഷന്‍. അനിശ്ചിതകാലത്തേക്കാണ് സസ്പെന്‍ഷന്‍ നടപടി. കേസില്‍ രവി സിംഗ് കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ അറിയിച്ചു. ഒരു തരത്തിലും കോച്ചിനെ സഹായിക്കുന്നില്ലെന്നും

error: Content is protected !!