Tag: ravi kumar dahia

Total 1 Posts

കലാശപ്പോരില്‍ കാലിടറി, ഗുസ്തിയില്‍ ഇന്ത്യന്‍ താരം രവികുമാര്‍ ദാഹിയ്ക്കു വെള്ളി; ടോക്യോയില്‍ ഇന്ത്യക്ക് അഞ്ചാം മെഡല്‍

കോഴിക്കോട്: ഇന്ത്യന്‍ ഗുസ്തി താരം രവി കുമാര്‍ ദഹിയ 57 കിലോ ഗുസ്തി മത്സരത്തില്‍ ഒളിംപിക്സ് വെള്ളി. ഫൈനലില്‍ ആവേശകരമായ മത്സരത്തില്‍ റഷ്യന്‍ ഒളിംപിക് കമ്മിറ്റിയുടെ താരവും ലോകചാംപ്യനുമായ സ്വവുര്‍ ഉഗ്വേവിനോടാണ് രവികുമാര്‍ തോറ്റത്. സ്‌കോര്‍ 7-4. മത്സരത്തിലുടനീളം മികച്ച പ്രകടനമാണ് രവികുമാര്‍ പ്രകടിപ്പിച്ചത്. സെമിയില്‍ കസാഖ്‌സ്താന്റെ നൂറിസ്ലാം സനയെവാണ് ആവേശകരമായ മത്സരത്തില്‍ രവികുമാര്‍ വിജയിച്ചത്. 9-2ന്

error: Content is protected !!