Tag: ration shops open tomorrow

Total 1 Posts

നാളെയും റേഷന്‍ ലഭ്യമാണ്; ഓണത്തോടനുബന്ധിച്ച് ഞായറാഴ്ച്ചയും കോഴിക്കോട് ജില്ലയിലെ റേഷന്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കും

കോഴിക്കോട്: ഓണത്തോടനുബന്ധിച്ച് കോഴിക്കോട് ജില്ലയിലെ എല്ലാ റേഷന്‍ കടകളും നാളെ (സെപ്തംബര്‍ 4, ഞായര്‍) തുറന്ന് പ്രവര്‍ത്തിക്കുന്നതാണെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ റേഷന്‍ വാങ്ങിക്കാന്‍ കഴിയാതിരുന്നവര്‍ക്കും മറ്റ് ദിവസങ്ങളില്‍ ജോലികള്‍ക്കായി പുറത്ത് പോവുന്നവര്‍ക്കും ഈ അവസരം ഉപയോഗപ്പെടുത്താവുന്നതാണ്. summary: all ration shops in kozhikode district will be open

error: Content is protected !!