Tag: ration mustering

Total 2 Posts

റേഷൻ കാർഡുടമകളുടെ ശ്രദ്ധക്ക്; മഞ്ഞ, പിങ്ക് കാർഡുകാർക്ക് മസ്റ്ററിംഗിന് അനുവധിച്ച സമയം വീണ്ടും നീട്ടി

തിരുവനന്തപുരം: മുൻഗണനാ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള റേഷൻ കാർഡ് ഉടമകളുടെ മസ്റ്ററിംഗിനുള്ള സമയ പരിധി വീണ്ടും നീട്ടി. നവംബർ അഞ്ച് വരെയാണ് നീട്ടിയത്. മുൻഗണനാ റേഷൻ കാർഡുകളുള്ള 16ശതമാനത്തോളം പേർ കൂടി സംസ്ഥാനത്ത് മസ്റ്ററിംഗ് പൂർത്തിയാക്കാനുള്ള സാഹചര്യത്തിലാണ് തീയതി നീട്ടിയതെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജിആർ അനിൽ അറിയിച്ചു. റേഷൻ കാർഡും ആധാർ കാർഡുമായി കടകളിൽ

റേഷൻ മസ്റ്ററിംങ് പൂർത്തിയാക്കാത്തവർ ആശങ്കപ്പെടേണ്ട; മസ്റ്ററിംഗ് സമയ പരിധി നീട്ടി

തിരുവനന്തപുരം: മുൻഗണനാ വിഭാഗത്തിലെ മഞ്ഞ, പിങ്ക് കാർഡംഗങ്ങൾക്ക് മസ്റ്ററിംഗ് നടത്താനായി സർക്കാർ നിശ്ചയിച്ചിട്ടുള്ള സമയപരിധി നീട്ടി. ഒക്ടോബർ 25 വരെയാണ് സമയം നീട്ടി നൽകിയത്. ഇന്നലെയായിരുന്നു മസ്റ്ററിം​ഗ് ചെയ്യേണ്ട അവസാന ദിവസം. എന്നാൽ ധാരാളം ആളുകൾ ഇനിയും മസ്റ്ററിംഗ് പൂർത്തിയാക്കാനുള്ളതിനാലാണ് സർക്കാർ സമയപരിധി ദീർഘിപ്പിച്ചത്. മുൻഗണാകാർഡിലെ 20 ശതമാനത്തോളം അംഗങ്ങൾക്ക് വിവിധ കാരണങ്ങളാൽ മസ്റ്ററിംഗിൽ പങ്കെടുക്കാൻ

error: Content is protected !!