Tag: ration card
വാടകവീട്ടില്‍ താമസിക്കുന്നവര്‍ക്ക് റേഷന്‍ കാര്‍ഡ് ലഭിക്കുന്നതില്‍ ഇളവ്; കെട്ടിട ഉടമയുടെ സമ്മതപത്രം വേണ്ട
തിരുവനന്തപുരം: സംസ്ഥാനത്ത് വാടകവീടുകളില്‍ താമസിക്കുന്നവര്‍ക്ക് റേഷന്‍ കാര്‍ഡ് ലഭിക്കുന്നതില്‍ ഇളവ്. ഇനിമുതല്‍ റേഷന്‍ കാര്‍ഡിനായി കെട്ടിട ഉടമയുടെ സമ്മതപത്രം വേണ്ട. സ്വയം സാക്ഷ്യപ്പെടുത്തിയ സത്യപ്രസ്താവന മതിയെന്നും വാടകക്കരാര്‍ പരിഗണിക്കേണ്ടെന്നും സര്‍ക്കാര്‍ ഉത്തരവായി. വാടക വീടുകളില്‍ താമസിക്കുന്നവര്‍ക്ക് റേഷന്‍ കാര്‍ഡ് ലഭിക്കുന്നില്ലെന്ന പരാതി ഉയര്‍ന്നിരുന്നു. നിലവില്‍ സാധുവായ വാടകക്കരാറിന്റെയോ കെട്ടിട ഉടമയുടെ സമ്മത പത്രത്തിന്റെയോ അടിസ്ഥാനത്തിലാണ് റേഷന്‍
റേഷൻ കാർഡ് ഇനി പോക്കറ്റിലൊതുങ്ങും; സ്മാർട്ട് റേഷൻ കാർഡ് കേരളപ്പിറവിദിനത്തിൽ
തിരുവനന്തപുരം: സംസ്ഥാനത്ത് നവംബർ ഒന്നുമുതൽ സ്‌മാർട്ട് റേഷൻ കാർഡുകൾ വിതരണം ചെയ്യുമെന്ന് ഭക്ഷ്യ പൊതുവിതരണവകുപ്പ്. കേരളപ്പിറവി ദിനത്തിൽ കാർഡിന്റെ ആദ്യഘട്ട വിതരണം നടക്കും. കഴിഞ്ഞ ഫെബ്രുവരിയിൽ കൊണ്ടുവന്ന ഇ റേഷൻ കാർഡ് പരിഷ്‌കരിച്ചാണ് ഇതിന് രൂപം നൽകിയത്. പോക്കറ്റിൽ കൊണ്ടുനടക്കാമെന്നതാണ് സൗകര്യം. ക്യൂ ആർ കോഡും ബാർകോഡും കാർഡ് ഉടമയുടെ ചിത്രവും പേരും വിലാസവും മുൻവശത്തുണ്ടാകും. പ്രതിമാസ
ഇനി സ്വയം സാക്ഷ്യപ്പെടുത്തിയാല്‍ മതി; വാടകയ്ക്ക് താമസിക്കുന്നവർക്കും ട്രാൻസ്‌ജെൻഡേഴ്‌സിനും റേഷൻ കാർഡ്
തിരുവനന്തപുരം: സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം സമർപ്പിച്ചാൽ വാടകയ്ക്ക് താമസിക്കുന്നവർക്ക് റേഷൻകാർഡ് നൽകുമെന്ന് മന്ത്രി ജി.ആർ. അനിൽ. തെരുവിൽ അന്തിയുറങ്ങുന്നവർക്കും ട്രാൻസ്‌ജെൻഡേഴ്‌സിനും റേഷൻകാർഡ് നൽകാൻ സംസ്ഥാനസർക്കാർ നടപടി സ്വീകരിക്കുമെന്നും മന്ത്രി നിയമസഭയിൽ അറിയിച്ചു. എല്ലാവർക്കും റേഷൻകാർഡ് നൽകണമെന്നതാണ് സർക്കാരിന്റെ നിലപാടെന്ന് ഭക്ഷ്യവകുപ്പിന്റെ ധനാഭ്യർഥന ചർച്ചയ്ക്കുള്ള മറുപടിയിൽ മന്ത്രി പറഞ്ഞു. എന്നാൽ, വീട്ടുടമസ്ഥർ സത്യവാങ്മൂലം നൽകാൻ തയ്യാറാകാത്തതുകാരണം വാടകയ്ക്ക് താമസിക്കുന്നവർക്ക്
റേഷന്‍കാര്‍ഡ് പൊതുവിഭാഗത്തിലേയ്ക്ക് മാറ്റാന്‍ ജൂണ്‍ 30 വരെ അവസരം
കോഴിക്കോട്: അനര്‍ഹമായി മുന്‍ഗണനാ റേഷന്‍കാര്‍ഡ് (മഞ്ഞ,ചുവപ്പ്) കൈവശം വെച്ചിട്ടുള്ള കാര്‍ഡുടമകള്‍ക്ക് റേഷന്‍കാര്‍ഡുകള്‍ പൊതുവിഭാഗത്തിലേയ്ക്ക് മാറ്റാന്‍ ജൂണ്‍ 30 വരെ അവസരം നല്‍കി സര്‍ക്കാര്‍ ഉത്തരവായി. അര്‍ഹതയുള്ള നിരവധി കുടുംബങ്ങള്‍ മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടാതെ പുറത്തു നില്‍ക്കുന്ന സാഹചര്യത്തില്‍ അവരെ ഉള്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാനാണ് നടപടി. അനര്‍ഹമായി കാര്‍ഡ് കൈവശം വെച്ചവര്‍ക്ക് 2021 ലെ കേരള റേഷനിംഗ്
വടകരയില്‍ പുതിയ റേഷന് കാര്‍ഡിന് അപേക്ഷിച്ചവര്‍ സപ്ലൈ ഓഫീസില്‍ എത്തണമെന്ന് അറിയിപ്പ്
വടകര: പുതിയ റേഷന്‍ കാര്‍ഡിനും പുറംചട്ട മാറ്റി ലഭിക്കുന്നതിനുമുള്ള നടപടിക്രമങ്ങള്‍ തിങ്കളാഴ്ച നടക്കും. ഏപ്രില്‍ 19 ന് വടകര സപ്ലൈ ഓഫീസില്‍ വരാനറിയിപ്പ് ലഭിച്ചവര്‍ വരണമെന്ന് നിര്‍ദേശം. കോവിഡ് ജാഗ്രത കണക്കിലെടുത്ത് പഞ്ചായത്ത് അടിസ്ഥാനത്തില്‍ താഴെ പറയുന്ന സമയ ക്രമം അനുസരിച്ച് സപ്ലൈ ഓഫീസില്‍ ഹാജരാവണമെന്ന് താലൂക്ക് സപ്ലൈ ഓഫിസര്‍ അറിയിച്ചു. കാര്‍ഡിനായി ഉടമയോ