Tag: rathnagirir

Total 1 Posts

ലോക്ഡൗണില്‍ വ്യാപാരികള്‍ക്ക് തുണയായി രത്‌നഗിരിയും മകന്‍ കൈലാസും

പേരാമ്പ്ര: കൊറോണാമഹാമാരിയുടെ രണ്ടാംവരവിലും തന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ സ്ഥാപനങ്ങളുടെയും വാടക പൂര്‍ണ്ണമായും ഒഴിവാക്കി വ്യാപാരികളെ ചേര്‍ത്ത്പിടിച്ച് രത്‌നഗിരി (അണ്ണന്‍)യും മകന്‍ കൈലാസ് ഗിരിയും. കഴിഞ്ഞ ലോക്ക്ഡൗണിലും കച്ചവടം ചെയ്യാനാകാതെ കടയടച്ചിടേണ്ടിവന്ന വ്യാപാരികള്‍ക്ക് കെട്ടിടവാടകയൊഴിവാക്കി നല്‍കി ഇവര്‍ മാതൃകയായിരുന്നു. 1964 മുതല്‍ 1983 വരെ കോഴിക്കോട് കേസരി വാരികയില്‍ ജീവനക്കാരനായിരുന്ന രത്‌നഗിരി റിട്ടയര്‍മെന്റിന് ശേഷമാണ്

error: Content is protected !!