Tag: Rape

Total 48 Posts

കൊയിലാണ്ടിയില്‍ എട്ട് വയസുകാരിയെ പീഢിപ്പിച്ച സംഭവം: തുറയൂര്‍ സ്വദേശി സിറാജിനെ പോക്സോ കോടതി റിമാന്റ് ചെയ്തു

കോഴിക്കോട്: കൊയിലാണ്ടിയില്‍ എട്ടുവയസുകാരിയെ പീഢിപ്പിച്ച സംഭവത്തില്‍ തുറയൂര്‍ സ്വദേശി സിറാജിനെ പോക്‌സോ കോടതി റിമാന്റ് ചെയ്തു. ഇന്ന് വൈകീട്ടാണ് സിറാജിനെ കോഴിക്കോട് പോക്‌സോ കോടതിയില്‍ ഹാജരാക്കിയത്. ഇയാളെ 14 ദിവസത്തേക്കാണ് റിമാന്റ് ചെയ്തത്. പ്രതി തന്നെ ലൈംഗികമായി പീഢിപ്പിച്ച വിവരം കുട്ടി നേരിട്ടാണ് പൊലീസിനെ അറിയിച്ചത്. ഇന്നലെ മാതാപിതാക്കള്‍ക്കൊപ്പം പൊലീസ് സ്റ്റേഷനിലെത്തിയാണ് കുട്ടി പരാതി നല്‍കിയത്.

എലത്തൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച മൂന്ന് പ്രതികളും റിമാന്‍ഡില്‍

എ​ല​ത്തൂ​ർ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ മൂ​ന്നു പ്ര​തി​ക​ളെ​യും റി​മാ​ൻ​ഡ്​ ചെ​യ്​​തു. ത​ല​ക്കു​ള​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ അ​ന്ന​ശ്ശേ​രി, എ​ട​ക്ക​ര, കി​ഴ​ക്കെ​മ​ല​യി​ൽ അജയ്​ (19), അ​ന്ന​ശ്ശേ​രി എ​ട​ക്ക​ര, മ​ല​യി​ൽ ജി​ബി​ൻ (22), തൂ​ണു​മ​ണ്ണി​ൽ കേ​യ​ക്ക​ണ്ടി അ​ഷി​ൽ (21) എ​ന്നി​വ​രെ​യാ​ണ്​ കോ​ട​തി റി​മാ​ൻ​ഡ്​ ചെ​യ്​​ത​ത്. വാ​ട​ക വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന പെ​ൺ​കു​ട്ടി​യെ മൂ​ന്നു മാ​സ​ത്തി​നി​ടെ പ​ല​പ്പോ​ഴാ​യി ഇ​വർ പീ​ഡി​പ്പി​ച്ചെ​ന്നാ​യി​രു​ന്നു പ​രാ​തി.​ അ​ജ​യ്​​ക്കെ​തി​രെ​യാ​ണ്​ ആ​ദ്യ

ഇടുക്കിയില്‍ വിവാഹ വാഗ്ദാനം നല്‍കി പതിനേഴുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

ഇടുക്കി: വിവാഹ വാഗ്ദാനം നല്‍കി പതിനേഴുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ഓട്ടോ ഡ്രൈവറും ടൂറിസ്റ്റ് ഗൈഡുമായ യുവാവ് അറസ്റ്റില്‍. മൂന്നാര്‍ കോളനിയില്‍ താമസിക്കുന്ന വിജയ കുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് വര്‍ഷമായി ഇരുവരും സൌഹൃദത്തിലായിരുന്നു. ഇതിനിടെ ഇയാള്‍ യുവതിക്ക് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. വീട്ടിലും മൂന്നാറിലെ സ്വകാര്യ കോട്ടേജിലുമെത്തിച്ചായിരുന്നു ഇയാള്‍ യുവതിയെ പീഡിപ്പിച്ചിരുന്നതെന്നാണ് പരാതി. കഴിഞ്ഞ ദിവസം

‘യുവതികളെ മുമ്പും പീഡിപ്പിച്ചു’: മൈസൂരു പീഡനക്കേസ് പ്രതികൾക്കെതിരെ നിർണായക വിവരങ്ങൾ

മൈസൂരു: മൈസൂരു പീഡനക്കേസ് പ്രതികൾ മുമ്പും യുവതികളെ പീഡിപ്പിച്ചെന്ന്​ വെളിപ്പെടുത്തൽ. പ്ര​തി​ക​ളെ ചോ​ദ്യം ചെ​യ്​​ത​തി​ൽ ​നി​ന്നാ​ണ്​ നി​ർ​ണാ​യ​ക വി​വ​രം ല​ഭി​ച്ച​ത്. ചാ​മു​ണ്ഡി ഹി​ൽ​സിലെ​ത്തു​ന്നവരെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പീഡിപ്പിച്ചിരുന്നുവെന്നും പ​ണ​വും മൊബൈലുമടക്കം ക​വ​ർന്നിരുന്നതായുമായണ് മൊഴി. ഭ​യം കാരണം​ ഇ​ര​ക​ൾ കേ​സ്​ ന​ൽ​കാ​തി​രു​ന്ന​താ​ണ് പ്രതികള്‍ക്ക്​ അക്രമം തുടരാൻ പ്രേ​ര​ണ​യാ​യത്. ത​മി​ഴ്​​നാ​ട്​ തി​രു​പ്പൂ​ർ സ്വ​ദേ​ശി​ക​ളാ​യ പ്രതികളെ ചോദ്യം ചെയ്യൽ തുടരുന്നു. ഭൂ​പ​തി

വയനാട്ടില്‍ പതിനാറുകാരിയെ പീഡിപ്പിച്ചു; സ്വകാര്യ ബസിലെ കണ്ടക്ടര്‍ പിടിയില്‍

ബത്തേരി: വയനാട്ടില്‍ പതിനാറ് വയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മേപ്പാടി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പെണ്‍കുട്ടിയുടെ പരാതിയില്‍ മേപ്പാടി സ്വദേശി ബൈജുവിനെയാണ് പോക്സോ നിയമ പ്രകാരം പൊലീസ് അറസ്റ്റ് ചെയ്തത്. സ്വകാര്യ ബസ് കണ്ടക്ടറായ ബൈജു കഴിഞ്ഞ ദിവസം രാത്രിയിൽ പെൺകുട്ടിയെ ബസ്സിൽ വെച്ച് പീഡിപ്പിച്ചതായാണ് പരാതി. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ്

മൈസൂരു കൂട്ടബലാത്സംഗം: പ്രതികളെ പെണ്‍കുട്ടി തിരിച്ചറിഞ്ഞു, ഇന്ന് തെളിവെടുപ്പ്

മൈസൂരു: മൈസൂരു കൂട്ടബലാത്സംഗക്കേസില്‍ അറസ്റ്റിലായവരെ ഇന്ന് ചാമുണ്ഡിയിലെത്തിച്ച് തെളിവെടുപ്പ് നടത്തും. പ്രായപൂര്‍ത്തിയാകാത്ത ഒരാളടക്കം അഞ്ച് തമിഴ്‌നാട് സ്വദേശികളാണ് അറസ്റ്റിലായത്. ഒളിവില്‍ പോയ തിരുപ്പൂര്‍ സ്വദേശിക്കായി തെരച്ചില്‍ തുടരുകയാണ്. ചികിത്സയിലുള്ള പെണ്‍കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെടുന്നുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. പിടിയിലാവരെ പെണ്‍കുട്ടി തിരിച്ചറിഞ്ഞു. സംഭവത്തില്‍ പങ്കില്ലെന്ന് വ്യക്തമായതോടെ മൂന്ന് മലയാളി വിദ്യാര്‍ത്ഥികളെ ചോദ്യംചെയ്ത് വിട്ടയച്ചിരുന്നു. കഴിഞ്ഞ ആഴ്ചയാണ് മൈസൂര്‍ ചാമുണ്ഡിയില്‍

മൈസൂരു കൂട്ടബലാത്സംഗം; അഞ്ചുപേര്‍ അറസ്റ്റില്‍, പ്രതികളില്‍ ഒരാള്‍ പ്രായപൂര്‍ത്തി ആകാത്തയാള്‍

ബെംഗളൂരു: മൈസൂരു കൂട്ടബലാത്സംഗ കേസില്‍ തിരുപ്പതി സ്വദേശികളായ അഞ്ചുപേര്‍ അറസ്റ്റില്‍. മൈസൂരിലെ പഴക്കച്ചവടക്കാരാണ് അറസ്റ്റിലായത്. പ്രതികളില്‍ ഒരാള്‍ പ്രായപൂര്‍ത്തി ആകാത്തവരാണ്. ഒരാള്‍ക്കായി തെരച്ചില്‍ തുടരുകയാണ്. കേസില്‍ മലയാളി വിദ്യാർത്ഥികൾ അടക്കം 35 പേരെ ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച മൈസൂരു ചാമുണ്ഡി മലയടിവാരത്തെ പാറക്കെട്ടില്‍ ഇരുന്ന് സുഹൃത്തിനൊപ്പം സംസാരിക്കുകയായിരുന്ന പെണ്‍കുട്ടിയെയാണ് പ്രതികള്‍ ബലാത്സംഗം ചെയ്തത്. മഹാരാഷ്ട്ര സ്വദേശികളായ

എലത്തൂരിൽ പതിനെ‍‍‍‍ട്ടുകാരിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

എലത്തൂർ: സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട 18-കാരിയെ വിവാഹവാഗ്ദാനം നൽകി വിവിധയിടങ്ങളിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ യുവാവ് അറസ്റ്റിലായി.അത്താണിക്കൽ ബീച്ചിലെ തൈക്കൂട്ടം പറമ്പിൽ ടി.പി. ഏകനാഥ് (21) ആണ് അറസ്റ്റിലായത്. പെൺകുട്ടിയെ ജൂലായ്‌ അഞ്ചുമുതൽ എട്ടുവരെ ജെട്ടി റോഡ്, സരോവരം പാർക്ക്, ഗുജറാത്തി സ്കൂൾ പരിസരം എന്നിവിടങ്ങളിലെത്തിച്ചാണ് പീഡനത്തിനിരയാക്കിയത്. എലത്തൂർ സി.ഐ. എ. സായുജിന്റെ നേതൃത്വത്തിലുള്ള പോലീസാണ്

മധ്യപ്രദേശില്‍ വിനോദയാത്രക്കിടെ പ്ലസ് ടു വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്തു; ഒരു പെണ്‍കുട്ടി ഉള്‍പ്പെടെ നാല് സുഹൃത്തുക്കള്‍ക്കെതിരെ കേസ്

ഭോപ്പാല്‍: വിനോദയാത്രക്കിടെ പ്ലസ് ടു വിദ്യാര്‍ഥിനിയെ മയക്കുമരുന്ന് നല്‍കി സുഹൃത്തുക്കൾ കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന് പരാതി. മധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം. ഇൻഡോർ സ്വദേശിനിയായ 18 വയസുകാരിയാണ് ബലാത്സംഗത്തിനിരയായത്. സംഭവത്തില്‍ വിദ്യാര്‍ഥിനിയുടെ നാല് സുഹൃത്തുക്കള്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്. ഇവരിലൊരാള്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയാണെന്നും പൊലീസ് പറഞ്ഞു. സുഹൃത്തുക്കള്‍ക്കൊപ്പം മാണ്ഡവിലേക്ക് വിനോദയാത്ര പോയതായിരുന്നു പെണ്‍കുട്ടി. ഇവിടെവെച്ച് സംഘത്തിലൊരാള്‍ മയക്കുമരുന്ന് കലര്‍ത്തിയ ശീതളപാനീയം കുടിക്കാന്‍ നല്‍കി.

മൈസൂരില്‍ കോളേജ് വിദ്യാര്‍ത്ഥിനിയെ ആറ് പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു; പീഡനശേഷം വിദ്യാര്‍ത്ഥിനിയെ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചു

മൈസൂരു: രാജ്യത്തെ നടുക്കി വീണ്ടും കൂട്ടബലാത്സംഗം. മൈസൂരുവിലെ ചാമുണ്ഡി ഹിൽസിലാണ് കോളേജ് വിദ്യാർത്ഥിനിയെ ആറ് പേർ ചേർന്ന് ബലാത്സംഗം ചെയ്തത്. സുഹൃത്തിനൊപ്പം ബൈക്കിൽ ചാമുണ്ഡി ഹിൽസ് കാണാനെത്തിയതായിരുന്നു വിദ്യാർത്ഥിനി. ബൈക്ക് തടഞ്ഞ് നിർത്തിയ ശേഷം സുഹൃത്തിനെ അടിച്ചുവീഴ്ത്തി. ബോധരഹിതയായ പെൺകുട്ടിയെയും സുഹൃത്തിനെയും പ്രദേശവാസികൾ രാവിലെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം നടന്നത്. മൈസൂരു അല്ലനഹള്ളി

error: Content is protected !!