Tag: RAM NATH KOVIND
രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ശസ്ത്രക്രിയ വിജയകരം
ഡല്‍ഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദ് ബൈപാസ് സര്‍ജറിക്ക് വിധേയനായി. ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് അറിയിച്ചു. ഡല്‍ഹി എയിംസില്‍ ആയിരുന്നു ശസ്ത്രക്രിയ. വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നതായും രാജ്‌നാഥ് സിംഗ് പ്രതികരിച്ചു. മാര്‍ച്ച് 27നാണ് രാഷ്ട്രപതിയെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഇന്ത്യന്‍ ആര്‍മി ആര്‍ & ആര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് എയിംസിലേക്ക്
രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ഡല്‍ഹി : രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധനകള്‍ കഴിഞ്ഞതായും രാഷ്ട്രപതിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം നെഞ്ചുവേദനയെ തുടര്‍ന്നാണ് രാഷ്ട്രപതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.ഈ വിവരത്തിന് സ്ഥിരീകണം ആശുപത്രി അധികൃതര്‍ നല്‍കിയിട്ടില്ല അതേ സമയം രാഷ്ട്പതിയുടെ മകനെ വിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ചെന്നും അദ്ധേഹം എത്രയും വേഗം