Tag: Rajeevan mammili

Total 1 Posts

സംസ്ഥാന നാടകോത്സവത്തില്‍ മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ട രാജീവന്‍ മമ്മിളിയെ ആദരിച്ച് കല്ലോടിലെ ‘നാട്ടുകാര്‍ കൂട്ടുകാര്‍’ വാട്‌സ്ആപ് കൂട്ടായ്മ

പേരാമ്പ്ര: പത്തനാപുരം ഗാന്ധി ഭവനും കേരള സാംസ്‌കാരിക വകുപ്പും സംയുക്തമായി നടത്തിയ സംസ്ഥാന നാടകോത്സവത്തില്‍ മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ട രാജീവന്‍ മമ്മിളിയെ ആദരിച്ചു. കല്ലോടിലെ ‘നാട്ടുകാര്‍ കൂട്ടുകാര്‍’ എന്ന വാട്‌സ്ആപ് കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ആദരിക്കല്‍ ചടങ്ങ് നടന്നത്. മലയാള നാടക സംവിധായകനും നടനുമാണ് രാജീവന്‍ മമ്മിളി. കോഴിക്കോട്ടെ അമച്വര്‍ നാടകങ്ങളിലൂടെയാണ് നാടകരംഗത്ത് എത്തുന്നത്. വര്‍ഷങ്ങളായുള്ള നാടക

error: Content is protected !!