Tag: rajatahjoobili

Total 1 Posts

വികസനചരിത്രം മാറ്റിയെഴുതിയ ജനകീയാസൂത്രണത്തിന് 25 വയസ്; പേരാമ്പ്രയില്‍ രജതജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി

പേരാമ്പ്ര: ജനകീയാസൂത്രണത്തിന്റെ രജതജൂബിലി ആഘോഷ പരിപാടികള്‍ക്ക് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തില്‍ തുടക്കമായി. മുന്‍ എംഎല്‍എ കെ.കുഞ്ഞമ്മത് മാസ്റ്റര്‍ പരിപാടിയുടെ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് എന്‍.പി ബാബു ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. മുന്‍ പ്രസിഡന്റുമാരായ സത്യന്‍ കടിയങ്ങാട്, കെ.എസ് മൗലവി, എം കുഞ്ഞമ്മത് മാസ്റ്റര്‍, ടി.വി ഷീബ, ഏ.സി സതി എന്നിവരെ ബ്ലോക്ക് പഞ്ചായത്ത്

error: Content is protected !!