Tag: rain issue

Total 2 Posts

തുലാവര്‍ഷം ശക്തമാകുന്നു; സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. തുലാവര്‍ഷം ഈ മാസം ശക്തി പ്രാപിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തല്‍. ആയതിനാല്‍ നാളെ മുതല്‍ മഴ കനക്കുമെന്നാണ് പ്രവചനം. ഇന്ന് ഒരു ജില്ലകളിലും

ശക്തമായ മഴ; നരക്കോട് റോഡിന് കുറുകെ തെങ്ങ് വീണ് ഗതാഗതം തടസപ്പെട്ടു

നരക്കോട്: ശക്തമായ മഴയിലും കാറ്റിലും നരക്കോട് ഇരിങ്ങത്ത് റോഡില്‍ തെങ്ങ് കുറുകെ വീണ് അപകടം. പാതയില്‍ ഏറെ നേരം ഗതാഗതം തടസപ്പെട്ടു. ശനിയാഴ്ച്ച ഉച്ചയോടെയാണ് സംഭവം. ശക്തമായ കാറ്റിലും മഴയിലും തെങ്ങ് മുറിഞ്ഞ് റോഡിന് കുറുകെ വൈദ്യുത ലൈനിന് മുകളിലേക്ക് വീഴുകയായിരുന്നു. സ്ഥിരമായി വാഹനങ്ങള്‍ കടന്ന് പോവുന്ന പാതയാണെങ്കിലും ആ നിമിഷത്തില്‍ വാഹനങ്ങള്‍ കടന്നുപോവാതിരുന്നതിനാല്‍ അപകടം

error: Content is protected !!