Tag: rain eravattur

Total 1 Posts

കനത്ത മഴയിലും കാറ്റിലും മരങ്ങള്‍ കടപുഴകി വീടിനു മുകളില്‍ വീണു; എരവട്ടൂരും കൊഴുക്കല്ലൂരിലും വ്യാപക നാശം; വീടുകള്‍ ഭാഗികമായി തകര്‍ന്ന നിലയില്‍

പേരാമ്പ്ര: കാലവര്‍ഷം കനത്തതോടെ ഒഴിയാതെ ദുരിതം. തുടരെ പെയ്യുന്ന പെയ്ത കനത്തമഴയില്‍ മരങ്ങള്‍ കടപുഴകി വീടിനു മുകളില്‍ വീണ് കനത്ത നാശ നഷ്ടം.   എരവട്ടൂര്‍ എടവരാട് ദേശത്ത് തെയോത്ത് പരേതനായ കുഞ്ഞിക്കണ്ണന്റെ ഭാര്യ മീത്തല്‍ ദേവിയുടെ വീടിനുമുകളില്‍ മരം വീണ് നഷ്ടമുണ്ടായി. ഓടിട്ട വീടിനു മുകളില്‍ കവുങ്ങ് കടപുഴകി വീഴുകയായിരുന്നു. 50000 രൂപയുടെ നഷ്ടം

error: Content is protected !!