Tag: rahul gandhi

Total 12 Posts

ഇടതുസഹോദരങ്ങളെ വെറുക്കാനാവില്ല, എന്നാല്‍ ആശയയോജിപ്പില്ല: രാഹുല്‍ ഗാന്ധി

വയനാട്: ആശയപരമായി വിയോജിപ്പുണ്ടെങ്കിലും ഇടതുസഹോദരങ്ങളെ വെറുക്കാനാവില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി. മാനന്തവാടിയിലെ റോഡ് ഷോയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാന്ധിപാർക്കിലെ വേദിയിൽ ഡി.വൈ.എഫ്.ഐ.യുടെ പരിപാടി നടക്കുന്നതിനിടെയാണ് രാഹുൽഗാന്ധിയുടെ പ്രസംഗം. അവരുമായി ചർച്ച, വിയോജിപ്പ്, വാദപ്രതിവാദം എല്ലാം നടത്തും. പക്ഷേ, ഒരിക്കലും വെറുക്കാൻ കഴിയില്ല. നാമെല്ലാം സഹോദരങ്ങളാണ്. ഏറ്റുമുട്ടലിന്റെ പാത സ്വീകരിക്കരുത്. അവർക്ക് അവരുടെ കാര്യങ്ങളും നമുക്ക് നമ്മുടെ

കേന്ദ്ര കേരള സര്‍ക്കാരുകളെ വിമര്‍ശിച്ച് രാഹുല്‍ഗാന്ധി

നാദാപുരം: പുറമേരിയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ കാണാന്‍ നിരവധി പേരെത്തി. കടത്തനാട് രാജാസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ടിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. നരന്ദ്രമോദിയും സിപിഐഎമ്മും തമ്മിലുള്ള ബന്ധം ശക്തമാണ്. അതുകൊണ്ടാണ് കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന് നിരന്തരം അവശ്യപ്പെടുന്ന മോദി സിപിഎം മുക്ത ഭാരതമെന്ന് ആവശ്യം ഉന്നയിക്കാത്തതെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. പ്രധാനമന്ത്രിക്ക് സിപിഎമ്മിനോട് മൃദു

error: Content is protected !!