Tag: R Raveendran

Total 2 Posts

”നഷ്ടമായത് മുതുകാടിന്റെ സമരമണ്ണ് ചുവന്ന ഭൂമികയാക്കാന്‍ രക്തവും വിയര്‍പ്പും നല്‍കിയ സഖാവിനെ” അന്തരിച്ച സി.പി.എം നേതാവ് മുതുകാട് രാരാറ്റേമ്മല്‍ രവീന്ദ്രനെക്കുറിച്ച് ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍

വ്യക്തി ജീവിതത്തില്‍ ഞാന്‍ എന്തെങ്കിലും ആയിട്ടുണ്ട് എങ്കില്‍ അതിനൊരു കാരണം രവിയേട്ടന്‍ മാത്രമാണ്. വ്യക്തിപരമായി എനിക്ക് നഷ്ടമായത് ജേഷ്ഠ സഹോദര സ്‌നേഹത്തോടെ, ജീവിക്കാന്‍, സ്‌നേഹിക്കാന്‍, സംഘടന പ്രവര്‍ത്തനം നടത്താന്‍, സഹജീവികളോട് കരുണയോടു പെരുമാറാന്‍ ഒക്കെ എന്നെ പഠിപ്പിച്ച ഒരു വലിയ മനുഷ്യ സ്‌നേഹിയെ ആണ്. 1970 കളില്‍ ആണ് രവിയേട്ടന്‍ പേരാമ്പ്ര എസ്റ്റേറ്റില്‍ എത്തുന്നത്. അന്ന്

‘തോട്ടം തൊഴിലാളി, ട്രേഡ് യൂണിയൻ പ്രശ്നങ്ങളിൽ ഇടപെട്ടതിനാൽ പോലീസ് ഗുണ്ടാ ആക്രമണങ്ങൾക്കും കള്ള കേസുകൾക്കും വിധേയനായി, നഷ്ടമായത് അനിഷേധ്യനായ നേതാവിനെ’; മുതുകാട്ടെ സി.പി.എം നേതാവ് ആർ രവീന്ദ്രന്റെ വിയോ​ഗത്തിൽ അനുശോചിച്ച് ടി.പി രാമകൃഷ്ണൻ എം.എൽ.എ

സഖാവ് ആർ രവീന്ദ്രൻ വിടവാങ്ങി. തോട്ടം തൊഴിലാളികളുടെ അനിഷേധ്യനായ നേതാവിനെയാണ് സഖാവിന്റെ മരണം മൂലം നഷ്ടമായത്. പേരാമ്പ്ര എസ്റ്റേറ്റ് ലേബർ യൂണിയൻ ജനറൽ സെക്രട്ടറിയായി ചുമതല ഏറ്റെടുക്കുമ്പോൾ മുതുകാട്ടിൽ എത്തുമ്പോൾ സഖാവ് യൂണിയൻ ജോയിന്റ് സെക്രട്ടറിയായി പ്രവർത്തിക്കുകയായിരുന്നു. നീണ്ട 18 വർഷകാലം ഞങ്ങൾ ഭാരവാഹികളായി പ്രവർത്തിച്ചു. ത്യാഗപൂർണ്ണമായ ജീവിതമാണ് സഖാവ് നയിച്ചത്. തോട്ടം തൊഴിലാളിയായി പ്രവർത്തനമാരംഭിച്ച്

error: Content is protected !!