Tag: Qatar
സന്ദര്‍ശന വിസയിലെത്തിയ ഊരള്ളൂര്‍ സ്വദേശിനി ഖത്തറില്‍ അന്തരിച്ചു
ദോഹ: ഊരള്ളൂര്‍ സ്വദേശിനി ഖത്തറില്‍ അന്തരിച്ചു. ഊട്ടേരി കാപ്പുമ്മല്‍ ഫാത്തിമ ആണ് മരിച്ചത്. എഴുപത്തിയൊന്‍പത് വയസായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് ഫാത്തിമ മരിച്ചത്. രണ്ട് മാസം മുമ്പാണ് ഹയാ സന്ദര്‍ശന വിസയില്‍ ഫാത്തിമ ഖത്തറില്‍ എത്തിയത്. മക്കളെ കാണാനായാണ് ഇവര്‍ റമദാന്‍ ആദ്യ ആഴ്ച ഖത്തറിലേക്ക് പോയത്. വക്‌റയിലെ വീട്ടില്‍ വച്ച് തിങ്കളാഴ്ച രാവിലെ ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയും
ഖത്തറില്‍ നിന്നും നാട്ടിലെത്തിയതിനു പിന്നാലെ ചേനോളി സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
പേരാമ്പ്ര: ഖത്തറില്‍ നിന്നും നാട്ടിലെത്തിയതിനു പിന്നാലെ ചേനോളി സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ചേനോളി ചേണിയാംകണ്ടി ഫൈസല്‍ തങ്ങള്‍ ആണ് മരിച്ചത്. അന്‍പത്തിനാല് വയസായിരുന്നു. ഇന്നലെ രാവിലെയാണ് ഫൈസല്‍ ഖത്തറില്‍ നിന്നും നാട്ടിലെത്തിയത്. വീട്ടിലെത്തിയതിനു പിന്നാലെ ക്ഷീണം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചികിത്സ തേടുകയായിരുന്നു. ആശുപത്രിയില്‍ കുഴഞ്ഞുവീണ് മരിയ്ക്കുകയായിരുന്നു. ഭാര്യ: സുനീറ ചേനോളി. മക്കള്‍: ഫര്‍ഹാന, ഫിദഫാത്തിമ,
വെള്ളിയൂര്‍ സ്വദേശി ഖത്തറില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു
ദോഹ: പേരാമ്പ്ര സ്വദേശി ഖത്തറില്‍ അന്തരിച്ചു. വെള്ളിയൂര്‍ കിളിയായി അഹമ്മദ് കുട്ടിയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. അറുപത്തിയാറ് വയസായിരുന്നു. മുപ്പത് വര്‍ഷത്തോളമായി ഖത്തറില്‍ പ്രവാസിയായിരുന്നു അഹമ്മദ് കുട്ടി. ഖത്തറില്‍ സ്വന്തമായി ബിസിനസ് ചെയ്യുകയായിരുന്നു. ഹൃദയാഘാതം സംഭവിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: കദീശ. മക്കള്‍: ആഷിക് (ദുബായ്), ആഷിറ, ഹസീന. മരുമക്കള്‍: ഷഫീഖ്
സ്‌കൂളിലേക്കുള്ള യാത്രയ്ക്കിടെ ബസ്സില്‍ വച്ച് ഉറങ്ങിപ്പോയി, കുട്ടി അകത്തുള്ളതറിയാതെ ജീവനക്കാര്‍ ബസ് ലോക്ക് ചെയ്തു; ഖത്തറില്‍ നാലു വയസുകാരിയായ മലയാളി ബാലികയ്ക്ക് പിറന്നാള്‍ ദിനത്തില്‍ ദാരുണാന്ത്യം
ദോഹ: പിറന്നാള്‍ ദിനത്തില്‍ മലയാളി ബാലികയ്ക്ക് ദാരുണാന്ത്യം. ഖത്തറിലെ അല്‍വക്ര സ്പ്രിങ് ഫീല്‍ഡ് കിന്റര്‍ഗാര്‍ട്ടനിലെ കെ.ജി 1 വിദ്യാര്‍ത്ഥിനിയും കോട്ടയം ചിങ്ങവനം സ്വദേശി കൊച്ചുപറമ്പില്‍ അഭിലാഷ് ചാക്കോ-സൗമ്യ ദമ്പതികളുടെ ഇളയ മകളുമായ മിന്‍സ മറിയം ജേക്കബ് (നാല് വയസ്) ആണ് മരിച്ചത്. സ്‌കൂള്‍ ബസില്‍ വച്ചാണ് മിന്‍സയുടെ മരണം സംഭവിച്ചത്. സ്‌കൂളിലേക്ക് പോകുന്നതിനിടെ ബസ്സില്‍ വച്ച്
ഇന്‍കാസ് ഖത്തര്‍ പേരാമ്പ്ര നിയോജകമണ്ഡലം കമ്മിറ്റിയുടെ പൊന്നോണം-22; പ്രത്യാശ അഗതിമന്ദിരത്തില്‍ ഓണക്കോടി വിതരണം നടത്തി
പേരാമ്പ്ര: ഇന്‍കാസ് ഖത്തര്‍ പേരാമ്പ്ര നിയോജകമണ്ഡലം കമ്മിറ്റിയുടെ ഈ വര്‍ഷത്തെ ഓണാഘോഷം ‘പൊന്നോണം-22’ ന് തുടക്കമായി. പേരാമ്പ്രയിലെ പ്രത്യാശ അഗതി മന്ദിരത്തില്‍ ഓണപ്പുടവ നല്‍കിക്കൊണ്ട് ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ.പ്രവീണ്‍കുമാര്‍ നിര്‍വ്വഹിച്ചു. ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ രാജേഷ് കീഴരിയൂര്‍, ഇ.അശോകന്‍ മാസ്റ്റര്‍, മുനീര്‍ എരവത്ത്, രാജന്‍ മരുതേരി, മേപ്പയ്യൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റ് വേണുമാസ്റ്റര്‍, ഐ.എന്‍.ടി.യു.സി
ഖത്തറില്‍ നിന്ന് നാട്ടിലെത്തിയ യുവാവ് എവിടെ?; നാദാപുരം സ്വദേശിയായ യുവാവിനെ ഒരുമാസത്തിലേറെയായി കാണാനില്ലെന്ന് പരാതി
നാദാപുരം: ഖത്തറില്‍ നിന്നും നാട്ടിലേക്ക് മടങ്ങിയ യുവാവിനെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയില്‍ വളയം പൊലീസ് കേസെടുത്തു. ജാതിയേരി കോമ്പി മുക്കിലെ വാതുക്കല്‍ പറമ്പത്ത് റിജേഷിനെ (35) ആണ് കാണാതായത്. ഒന്നരമാസമായി റിജേഷിനെപ്പറ്റി വിവരമില്ലെന്ന് കാണിച്ച് സഹോദരന്‍ രാജേഷാണ് പൊലീസില്‍ പരാതി നല്‍കിയത്. മൂന്നു വര്‍ഷം മുമ്പാണ് റിജേഷ് ഖത്തറില്‍ ജോലിക്കായി പോയത്. അവസാനം ജൂണ്‍ പത്തിനാണ്
ഖത്തർ കെ.എം.സി.സി മുൻ സംസ്ഥാന ട്രഷ്രററും സാമൂഹിക പ്രവർത്തകനുമായ അരിക്കുളം അലി പള്ളിയത്ത് അന്തരിച്ചു
അരിക്കുളം: ഖത്തർ കെ.എം.സി.സി മുൻ സംസ്ഥാന ട്രഷ്രററും, എലങ്കമൽ കെ.പി മറിയോമ്മ മെമ്മോറിയൽ ഹിഫ്ജൽ ഖുർആൻ കോളേജ് ട്രഷററും സാമൂഹിക പ്രവർത്തകനുമായ അലി പള്ളിയത്ത് അന്തരിച്ചു. അൻപത്തിയേഴ് വയസ്സായിരുന്നു. പരേതരായ പള്ളിയത്ത് അഹമ്മദിന്റെയും നാറാണത്ത് മാറിയത്തിന്റെയും മകനാണ്. റസിയ എടോത്ത് ആണ് ഭാര്യ. മക്കൾ: ഫർഹാൻ, ഫർസീന, ഫഹ്‌മിദ. മരുമക്കൾ: മുബാരിസ് ലാൽ മഞ്ചേരി, ഡോക്ടർ