Tag: puzha
Total 1 Posts
വേനല്‍ക്കാലത്തും ജലസമൃദ്ധമായി എരവട്ടൂരിലെ നരിക്കിലാപ്പുഴയോരം; ചേര്‍മലയോടൊപ്പം ഇവിടവും വിനോദസഞ്ചാര വിശ്രമകേന്ദ്രമാക്കാന്‍ ആലോചന
പേരാമ്പ്ര: പേരാമ്പ്ര പഞ്ചായത്തിലെ 19-ാം വാര്‍ഡില്‍ എരവട്ടൂര്‍ കനാല്‍ മുക്കിന് അടുത്തായി വിശാലമായ സ്ഥലത്തുകൂടി ഒഴുകുന്ന പ്രകൃതിദത്തമായ ജലാശയമാണ് നരിക്കിലാപ്പുഴയോരം. മഴക്കാലത്തും വേനല്‍ക്കാലത്തും ജലസമൃദ്ധമായ ഈ പുഴയെ സംരക്ഷിക്കാനും അതോടൊപ്പം വിനോദസഞ്ചാരകേന്ദ്രമാക്കാനും പദ്ധതിടുകയാണ് പഞ്ചായത്ത്. ഇതിന്റെ ഭാഗമായി പുഴയില്‍ അടിഞ്ഞുകൂടിയ പായലും ചെളിയും നീക്കം ചെയ്യല്‍ പ്രവൃത്തികള്‍ക്ക് തുടക്കമായി. ശേഷം വശങ്ങളില്‍ കൈവരികള്‍സ്ഥാപിച്ച് സിമന്റ് കട്ട