Tag: purse missing
Total 1 Posts
യാത്രയ്ക്കിടെ പേരാമ്പ്ര ഭാഗത്തുനിന്നും ചൊക്ലി സ്വദേശിയുടെ പണവും രേഖകളും അടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടതായി പരാതി
പേരാമ്പ്ര: ചൊക്ലിയില്‍ നിന്നും കൊടുവള്ളിയിലേക്കുള്ള ബൈക്ക് യാത്രക്കിയെ പേരാമ്പ്ര ഭാഗത്തുവെച്ച് പേഴ്‌സ് നഷ്ടപ്പെട്ടതായി പരാതി. ചൊക്ലി സ്വദേശി നിര്‍ലിപ്തിന്റെ പേഴ്‌സാണ് നഷ്ടപ്പെട്ടത്. വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 1 മണിയ്ക്കും 2മണിയ്ക്കും ഇടയിലാണ് സംഭവം. പണം, ലൈസന്‍സ്, ആധാര്‍ക്കാര്‍ഡ്, ലോക്കറിന്റെ താക്കോല്‍ എന്നിവ ഉൾപ്പെട്ട പേഴ്സാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ബാലുശ്ശേരി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കണ്ടു കിട്ടുന്നവര്‍ പോലീസ് സ്‌റ്റേഷനിലോ