Tag: pta election

Total 1 Posts

പൊരിഞ്ഞ പോരാട്ടത്തിനൊടുവില്‍ സമവായത്തിലെത്തി പേരാമ്പ്ര ഹയര്‍ സെക്കന്ററി സ്‌കൂള്‍ പി.ടി.എ. തെരഞ്ഞെടുപ്പ്; ആര്‍.കെ.രജീഷ് കുമാര്‍ പ്രസിഡന്റ്

പേരാമ്പ്ര: പേരാമ്പ്ര ഹയര്‍ സെക്കന്ററി സ്‌കൂള്‍ പി.ടി.എ എക്‌സിക്യൂട്ടീവ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം പരിഹരിച്ചു. ആര്‍.കെ.രജീഷ് കുമാറിനെ പി.ടി.എ പ്രസിഡന്റായി തെരഞ്ഞുത്തു. വോട്ടെണ്ണല്‍ ഇല്ലാതെ ഇരു വിഭാഗങ്ങളില്‍ നിന്നും തിരഞ്ഞെടുത്തവരെ ഉള്‍പ്പെടുത്തി പാനല്‍ അവതരിപ്പിക്കുകയായിരുന്നു. സത്യന്‍ സ്‌നേഹ വൈസ് പ്രസിഡന്റായും ജിഷ കോട്ടപ്പുറം എം.പി.ടി.എ പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു. സുജിത ചാലില്‍, രാഗി കെ.എന്‍, ജസ്‌ന കെ,

error: Content is protected !!