Tag: protest
മണിപ്പൂരിലെ വംശഹത്യയില്‍ പ്രതിഷേധം; പേരാമ്പ്രയില്‍ മാര്‍ച്ചും സംഗമവും നടത്തി വനിതാ ലീഗ്
പേരാമ്പ്ര: മണിപ്പൂരിലെ വംശഹത്യയും സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെയും പേരാമ്പ്ര നിയോജക മണ്ഡലം വനിതാ ലീഗ് കമ്മിറ്റി പ്രതിഷേധ മാര്‍ച്ചും സംഗമവും നടത്തി. മണിപ്പൂരില്‍ നടക്കുന്ന കലാപങ്ങളില്‍ യാതൊരു വിധ നടപടിയും സ്വീകരിക്കാത്ത മോദീ സര്‍ക്കാറിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നു. പ്രതിഷേധ സമരം മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് ആര്‍.കെ മുനീര്‍ ഉദ്ഘാടനം ചെയ്തു. പേരാമ്പ്ര മാര്‍ക്കറ്റ്
മണിപ്പൂര്‍ വംശഹത്യയില്‍ പ്രതിഷേധം; പേരാമ്പ്രയില്‍ പ്രതിരോധ ജ്വാല തെളിയിച്ച് ഡിവൈഎഫ്‌ഐ
പേരാമ്പ്ര: മണിപ്പൂരില്‍ കഴിഞ്ഞ രണ്ടര മാസക്കാലമായി തുടരുന്ന കലാപത്തിലും വംശഹത്യയിലും പ്രതിഷേധിച്ച് പേരാമ്പ്രയില്‍ പ്രതിരോധ ജ്വാല തെളിയിച്ചു. ഡിവൈഎഫ്‌ഐ പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിരോധ ജ്വാല തെളിയിച്ചത്. തുടര്‍ന്ന് പ്രവർത്തകർ മണിപൂര്‍ ഐക്യദാര്‍ഢ്യ പ്രതിജ്ഞയെടുത്തു. ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗം ദിപു പ്രേംനാഥ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം.എം ജിജേഷ്, ജില്ലാ
ലഹരിമാഫിയ സംഘത്തിന്റെ അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നു; അരിക്കുളം കുരുടിമുക്കില്‍ ലഹരി വിരുദ്ധ പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ചതില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ്
അരിക്കുളം: അരിക്കുളം കുരുടിമുക്കില്‍ നെല്ല്യാടന്‍ വീട്ടില്‍ അഷ്‌റഫ്‌നെ ലഹരി മാഫിയാ സംഘം ഭീഷണി പെടുത്തുകയും വധിക്കാന്‍ ശ്രമിക്കുകയും ചെയ്തതില്‍ യുഡിഎഫ് യോഗം പ്രതിഷേധിച്ചു. ഈ പ്രദേശത്ത് തുടര്‍ച്ചയായി ഉണ്ടാകുന്ന ലഹരി മാഫിയ സംഘത്തിന്റെ അക്രമത്തില്‍ യോഗം ആശങ്ക രേഖപെടുത്തി. ശനിയാഴ്ച്ചയായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകനും ലഹരി വിരുദ്ധ പ്രവര്‍ത്തകനുമായ അഷ്‌റഫ്‌നെ പാളപ്പുറത്തുമ്മല്‍ സഹീറും കൂട്ടാളികളും ചേര്‍ന്നു രാത്രി
കൂലി നിഷേധിച്ചതില്‍ പ്രതിഷേധം; ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നില്‍ ഒറ്റയാള്‍ സത്യാഗ്രഹവുമായി ഹരിത കര്‍മ്മ സേനാംഗം
പേരാമ്പ്ര: ജൂണ്‍ മാസത്തെ കൂലി നിഷേധിച്ചെന്ന് ആരോപിച്ച് ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തില്‍ ഹരിതകര്‍മ്മ സേനാ അംഗം പ്രതിഷേധ സത്യാഗ്രഹം നടത്തി. പഞ്ചായത്തിനു കീഴിലെ ഹരിത കര്‍മ്മ സേനാഗമായ വി.ടി ഗിരിജയാണ് ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നില്‍ സത്യാഗ്രഹം നടത്തിയത്. ജൂണ്‍ മാസത്തെ കൂലി ഹരിത കര്‍മ്മ സേനയുടെ സെക്രട്ടറി നിഷേധിച്ചതായാണ് ഇവരുടെ പരാതി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി,
വിദ്യയ്ക്ക് ആവള കുട്ടോത്ത് ഒളിവിൽ കഴിയാൻ സഹായം നൽകിയത് മേപ്പയ്യൂർ പൊലീസെന്ന് ആരോപണം; പൊലീസ് സ്റ്റേഷന് മുന്നിൽ യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകരുടെ പ്രതിഷേധം
മേപ്പയ്യൂര്‍: മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി ജോലിക്ക് ശ്രമിച്ച കേസിലെ പ്രതി കെ വിദ്യയുടെ അറസ്റ്റിന് പിന്നാലെ മേപ്പയ്യൂര്‍ പൊലീസ് സ്റ്റേഷന് മുന്‍പില്‍ യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തി. വിദ്യയ്ക്ക് ആവള കുട്ടോത്ത് ഒളിവില്‍ കഴിയാന്‍ സഹായം ഒരുക്കിയത് മേപ്പയ്യൂര്‍ പൊലീസ് ആണെന്ന് ആരോപിച്ചാണ് പ്രവര്‍ത്തകര്‍ പൊലീസ്
ഗുസ്തി താരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം; ഡി.വൈ.എഫ്.ഐ നരിനട യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ചക്കിട്ടപ്പാറയില്‍ പ്രതിഷേധാഗ്നി
പേരാമ്പ്ര: സമരം ചെയ്യുന്ന ദേശീയ ഗുസ്തി താരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നരിനടയിൽ പ്രതിഷേധാഗ്നി. ഡി.വൈ.എഫ്.ഐ നരിനട യൂണിറ്റിന്റെ ആഭിമുഖ്യത്തിലാണ് പ്രതിഷേധാഗ്നി നടത്തിയത്. പരിപാടി സി.പി.ഐ.എം ചക്കിട്ടപാറ ലോക്കല്‍ കമ്മറ്റിയംഗവും മുന്‍ മേഖല സെക്രട്ടറിയുമായ റിജു രാഘവന്‍ ഉദ്ഘാടനം ചെയിതു. മിഥുന്‍ ടി.വി, നിഖില്‍ നരിനട, നന്ദു കറ്റോടി, അര്‍ജ്ജുന്‍ എന്നിവര്‍ സംസാരിച്ചു.
കൂരാച്ചുണ്ട് പൊതുശ്മശാനം; പഞ്ചായത്ത് ജനങ്ങളെ വഞ്ചിക്കുന്നു, ജനകീയസമരം തുടങ്ങുമെന്ന് സമരസമിതി
കൂരാച്ചുണ്ട്: കൂരാച്ചുണ്ട് പഞ്ചായത്തില്‍ പൊതുശ്മശാന നിര്‍മ്മിക്കുന്ന വിഷയത്തില്‍ സംയുക്തസമരസമിതി വീണ്ടും സമരത്തിനൊരുങ്ങുന്നു. ഹൈക്കോടതി വിധിയും സര്‍ക്കാര്‍ ഉത്തരവുകളും പഞ്ചായത്ത് ഭരണസമിതികളുടെ തീരുമാനങ്ങളും കാറ്റില്‍ പറത്തിക്കൊണ്ട് പഞ്ചായത്ത് ജനങ്ങളെ വഞ്ചിക്കുകയാണെന്ന് സംയുക്ത സമരസമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കോടതി വിധി അനുസരിച്ച് താലൂക്ക് സര്‍വേയര്‍ നിര്‍ദിഷ്ട ശ്മശാനഭൂമിയിലെ രണ്ടേക്കര്‍ സ്ഥലത്ത് നിന്നും ഗ്യാസ് ക്രിമറ്റോറിയത്തിനായി 25
അടിക്കടി ഉണ്ടാകുന്ന സെര്‍വര്‍ തകരാര്‍; കുറ്റ്യാടിയില്‍ വടയം റേഷന്‍ കടയ്ക്ക് മുന്നില്‍ കരിങ്കൊടി കെട്ടി പ്രതിഷേധിച്ച് കോണ്‍ഗ്രസ്
കുറ്റ്യാടി: അടിക്കടി ഉണ്ടാകുന്ന സെര്‍വര്‍ തകരാര്‍ പരിഹരിക്കാതെ റേഷന്‍ വിതരണം തടസ്സപ്പെടുത്തി സാധാരണക്കാരന്റെ അന്നം മുടക്കുന്ന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ്. കുറ്റ്യാടി മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വടയം റേഷന്‍ കടയ്ക്ക് മുന്നില്‍ കരിങ്കൊടി കെട്ടി പ്രതിഷേധിച്ചു. പ്രതിഷേധ സംഗമം മഹിളാ കോണ്‍ഗ്രസ്സ് സംസ്ഥാന സെക്രട്ടറി പി.സി ഷീബ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്
പകല്‍ പന്തവുമായി പ്രതിഷേധം; സര്‍ക്കാറിന്റെ നികുതി ഭീകരതക്കെതിരെ പേരാമ്പ്രയുടെ വിവധ ഭാഗങ്ങളില്‍ യു.ഡി.എഫിന്റെ നേതൃത്വത്തില്‍ കരിദിനാചരണം നടത്തി
പേരാമ്പ്ര: യു.ഡി.എഫ്. പേരാമ്പ്ര പഞ്ചായത്ത് കമ്മിറ്റി പകല്‍പ്പന്തം പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച പന്തംകൊളുത്തി പ്രകടനവും പ്രതിഷേധസംഗമവും മുസ്ലിംലീഗ് ജില്ലാസെക്രട്ടറി സി.പി.എ അസീസ് ഉദ്ഘാടനംചെയ്തു. യു.ഡി.എഫ്. പഞ്ചായത്ത് ചെയര്‍മാന്‍ പുതുക്കുടി അബ്ദുറഹിമാന്‍ അധ്യക്ഷനായി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. രാഗേഷ്, ഡി.സി.സി. ജനറല്‍ സെക്രട്ടറി രാജന്‍ മരുതേരി, പി.എസ് സുനില്‍കുമാര്‍, കെ.സി രവീന്ദ്രന്‍, ഇ
ഗ്രാമസഭാ തീരുമാനത്തിന് പുല്ലുവില; പൊതുപരിപാടികള്‍ക്കായി ഒത്തുകൂടുന്നിടത്ത് മാലിന്യസംഭരണ കേന്ദ്രം സ്ഥാപിക്കുന്നതിനെതിരെ പ്രതിഷേധവുമായി അരിക്കുളത്തുകാര്‍
അരിക്കുളം: പള്ളിക്കല്‍ കനാല്‍ സൈഫണിന് സമീപത്ത് കലാ സാംസ്‌കാരിക, പൊതുപരിപാടികള്‍ക്കായി ഒത്തുകൂടുന്നിടത്ത് മാലിന്യസംഭരണ കേന്ദ്രം സ്ഥാപിക്കുന്നതിനെതിരെ പ്രതിഷേധവുമായി അരിക്കുളത്തുകാര്‍. മാലിന്യസംഭരണ കേന്ദ്രം സ്ഥാപിക്കുന്നതിനെതിരെ ഒന്‍പതാം വാര്‍ഡ് ഗ്രാമസഭ പാസ്സാക്കിയ പ്രമേയത്തിന് യാതൊരു വിലയും കല്പ്പിക്കാതെ ഗ്രാമസഭാ തീരുമാനത്തിനെതിരായി ഭരണ സമിതി നീങ്ങുകയായിരുന്നു. ഗ്രാമസഭയില്‍ പങ്കെടുത്ത 118 പേരില്‍ 117 പേരും സാംസ്‌കാരിക സമ്പര്‍ക്ക ഇടം നഷ്ടപ്പെടുത്തി