Tag: progress

Total 1 Posts

‘ക്ഷീരോൽപാദന മേഖലയിൽ കേരളത്തിന്റെത് മികച്ച മുന്നേറ്റം’- മന്ത്രി ജെ.ചിഞ്ചുറാണി; പേരാമ്പ്രയിൽ ക്ഷീര കർഷക സംഗമവും കന്നുകാലി പ്രദർശനവും സംഘടിപ്പിച്ചു

പേരാമ്പ്ര: ക്ഷീരോത്പ്പാദന മേഖലയിൽ കേരളത്തിന്റെത് മികച്ച മുന്നേറ്റമാണെന്ന് മൃ​ഗസംരക്ഷണ ക്ഷീരവികസന വകുപ്പുമന്ത്രി ജെ.ചിഞ്ചുറാണി. പേരാമ്പ്ര ബ്ലോക്ക് ക്ഷീര കർഷക സം​ഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. തീറ്റപുൽ, ചോളം എന്നിവയുടെ കൃഷി വ്യാപകമാക്കാനാണ് സർക്കാർ തീരുമാനം. കന്നുകാലികൾക്ക് വെറ്റിനറി വിഭാ​ഗത്തിന്റെ സേവനം ഉടനടി ലഭ്യമാക്കുന്നതിനായി എല്ലാ ബ്ലോക്കിലും വാഹനം നൽകും. തിരുവനന്തപുരത്തുള്ള കോൾ സെന്റർ കേന്ദ്രീകരിച്ചാകും

error: Content is protected !!