Tag: programme

Total 2 Posts

ഒരുമയോടെ മുന്നോട്ടു പോകാം; കടിയങ്ങാട് ഖുദ്ദാമുല്‍ ഇസ്ലാം മഹല്ല് കമ്മിറ്റി സംഘടിപ്പിക്കുന്ന സ്‌നേഹ സദിനും ചതുര്‍ദിന മത പ്രഭാഷണത്തിനും തുടക്കമായി

കടിയങ്ങാട്: ‘തഹ് രീക്’ മഹല്ല് ശാക്തീകരണ ക്യാമ്പയിന്റെ ഭാഗമായി കടിയങ്ങാട് ഖുദ്ദാമുല്‍ ഇസ്ലാം മഹല്ല് കമ്മിറ്റി സംഘടിപ്പിക്കുന്ന സ്‌നേഹസദസിനും ചതുര്‍ദിന മത പ്രഭാഷണത്തിനും തുടക്കമായി. ഖാസി മൊയ്ദു ഫൈസി വെള്ളമുണ്ട ഉദ്ഘാടനം ചയ്തു. മഹല്ല് പ്രസിഡന്റ് അസീസ് ഫൈസി അധ്യക്ഷത വഹിച്ചു. പരസ്പരം അറിയാനും മനസ്സിലാക്കാനും ശ്രമിച്ചാല്‍ തീരുന്ന പ്രശ്‌നങ്ങളെ തെറ്റിധാരണയുടെ ഫലമായിട്ട് മനുഷ്യര്‍ക്കിടയില്‍ ഭിന്നിപ്പും

ജീവകാരുണ്യ പ്രവർത്തകൻ തൂപ്പറ ശ്രീധരനെ അനുസ്മരിച്ച് മരുതേരി ഊടുവഴി രാജീവ് രത്ന കലാ സാംസ്കാരിക വേദി

പേരാമ്പ്ര: ജീവകാരുണ്യ പ്രവർത്തകൻ തൂപ്പറ ശ്രീധരനെ അനുസ്മരിച്ചു. മരുതേരി ഊടുവഴി രാജീവ് രത്ന കലാ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിലാണ് അനുസ്മരണം സംഘടിപ്പിച്ചത്. അനുസ്മരണത്തിന്റെ ഭാഗമായി രാജീവ് രത്ന കലാ സാംസ്കാരിക വേദി അംഗങ്ങളുടെ നേതൃത്വത്തിൽ ശവകുടീരത്തിൽ പുഷ്പാർച്ചന നടത്തി. ഡിസിസി സെക്രട്ടറി രാജൻ മരുതേരി, എം.കെ. അമ്മത്, ടി.എം. രമേശ്, ടി.പി. ഷാജുദ്ദീൻ, പി. രാഘവൻ,

error: Content is protected !!