Tag: program for students

Total 1 Posts

വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ മത്സര പരിപാടികളൊരുക്കി ചക്കിട്ടപാറ പഞ്ചായത്ത് തല വിദ്യാരംഗം കലാ-സാഹിത്യവേദി

ചക്കിട്ടപ്പാറ: വിദ്യാരംഗം കലാ-സാഹിത്യവേദി, ചക്കിട്ടപാറ പഞ്ചായത്ത് തല മത്സരങ്ങള്‍ സംഘടിപ്പിച്ചു. ചക്കിട്ടപാറ സെന്റ് ആന്റണീസ് എല്‍.പി. സ്‌കൂളില്‍ വെച്ച് നടത്തിയ പരിപാടിയില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. വിജയികള്‍ക്കുള്ള സമ്മാനദാനം ചക്കിട്ടപാറ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ഇ.എം ശ്രീജിത്ത് വിതരണം ചെയ്തു. മരുതോങ്കര സെന്റ് മേരീസ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ റിട്ടയര്‍ അധ്യാപകന്‍ ജോയ്‌സന്‍ ക്വിസ്

error: Content is protected !!