Tag: press release

Total 8 Posts

യത്നം പദ്ധതിയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ (27-01-23) അറിയിപ്പുകൾ

കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ (27-01-23) അറിയിപ്പുകൾ വായിക്കാം. ശുചിത്വമിഷന്‍ ‘ഹാക്കത്തോണ്‍’; ജനുവരി 31 വരെ അപേക്ഷിക്കാം ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ ഫെബ്രുവരി 4 മുതല്‍ 6 വരെ എറണാകുളം മറൈന്‍ ഡ്രൈവില്‍ സംഘടിപ്പിക്കുന്ന ഗ്ലോബല്‍ എക്സ്പോ ഓണ്‍ വേസ്റ്റ് മാനേജ്മെന്റ് ടെക്നോളജീന്റെ (ജിഇ എക്സ് കേരള 23) ഭാഗമായി കോളജ് വിദ്യാര്‍ത്ഥികള്‍ക്കായി ഹാക്കത്തോണ്‍

കോടഞ്ചേരി ഗവ കോളേജില്‍ വിവിധ കോഴ്‌സുകളില്‍ സീറ്റൊഴിവ്; കോഴിക്കോട് ജില്ലാഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ (22/10/22) അറിയിപ്പുകൾ

കോഴിക്കോട്: ജില്ലാഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം സീറ്റൊഴിവ് കോടഞ്ചേരി ഗവ കോളേജില്‍ 2022-2023 അധ്യയന വര്‍ഷത്തിലേക്ക് വിവിധ കോഴ്‌സുകളില്‍ സീറ്റൊഴിവുണ്ട്. എം.എ എക്കണോമിക്‌സ് എസ്.ടി വിഭാഗം -1, ബി.എ എക്കണോമിക്‌സ് -എസ്.ടി-3, ഒബിഎക്‌സ്-1, ബികോം എസ്.ടി-2, ബി.എസ്.സി ഫിസിക്‌സ് എസ്. സി-3, എസ്.ടി-2. ഒഴിവുകളിലേക്ക് യോഗ്യരായ, യൂണിവേര്‍സിറ്റി കാപ് ഐഡി ലഭ്യമായ വിദ്യാര്‍ത്ഥികള്‍ ഒക്‌ടോബര്‍

ജില്ലയിൽ ആരോഗ്യമേഖലയിൽ 17 കോടിയുടെ പദ്ധതികൾ പ്രഖ്യാപിച്ചു; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (21/08/2022)

കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം. ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ: ലോൺ, സബ്സിഡി, ലൈസൻസ് മേള സംഘടിപ്പിച്ചു ‘ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ’ പദ്ധതിയുടെ ഭാഗമായി കൂരാച്ചുണ്ട് ഗ്രാമ പഞ്ചായത്തിൽ ലോൺ, സബ്സിഡി, ലൈസൻസ് മേള സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ പോളി കാരക്കട പരിപാടി ഉദ്ഘാടനം ചെയ്തു. ഏപ്രിലിന്

കോഴിക്കോട് ജില്ലാഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ (19/07/22) അറിയിപ്പുകൾ

കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം ആപ്ത മിത്ര പദ്ധതിയിലേക്ക് സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് അപേക്ഷിക്കാം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ ജില്ലയില്‍ നടപ്പിലാക്കുന്ന ആപ്ത മിത്ര പദ്ധതിയിലേക്ക് സന്നദ്ധ പ്രവര്‍ത്തകരെ തിരഞ്ഞെടുക്കുന്നു. ജില്ലയില്‍ സ്ഥിരതാമസമുള്ള 18 മുതല്‍ 40 വയസുവരെ പ്രായമുള്ള സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ള വ്യക്തികള്‍, ദുരന്തമുഖങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍

ജില്ലാ പഞ്ചായത്തിന്റെ സ്‌കിൽ ഡെവലപ്‌മെന്റ് സെന്ററിൽ പ്രവേശനത്തിനായി ഇപ്പോൾ അപേക്ഷിക്കാം; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (23/06/2022)

കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം. പോത്ത് വളർത്തൽ പരിശീലനം മലമ്പുഴ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ ജൂൺ 30ന് രാവിലെ 10 മുതൽ വൈകീട്ട് നാല് വരെ പോത്ത് വളർത്തൽ വിഷയത്തിൽ പരിശീലനം നടത്തും. പങ്കെടുക്കുന്നവർ ആധാർ കാർഡിന്റെ കോപ്പി കൊണ്ടുവരേണ്ടതാണ്. ഫോൺ: 0491-28154 പ്രവേശനപരീക്ഷ 25ന് സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്

പ്രകൃതിപഠന ക്യാമ്പിന് അപേക്ഷ ക്ഷണിച്ചു; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (17/06/2022)

കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം. റാങ്ക് പട്ടിക റദ്ദാക്കി കോഴിക്കോട് ജില്ലയിൽ വിവിധ വകുപ്പുകളിലെ സർജന്റ് തസ്തികയുടെ (കാറ്റഗറി നം. 418/2015) കാലാവധി പൂർത്തിയായ റാങ്ക് പട്ടിക റദ്ദായതായി പി.എസ്.സി ജില്ലാ ഓഫീസർ അറിയിച്ചു. ഐസിഎസ്ആർ പ്രവേശനപരീക്ഷ ജൂലൈ 17ന് പൊന്നാനി കരിമ്പനയിലെ കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിക്കു കീഴിലെ

എംപ്ലോയബിലിറ്റി സെന്റർ മുഖേന സ്വകാര്യ സ്ഥാപനങ്ങളിൽ തൊഴിലവസരം; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (06/06/2022)

കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം. ഓംബുഡ്സ്മാൻ സിറ്റിംഗ് ജൂൺ 10 ന് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികൾ സ്വീകരിക്കുന്നതിന് ജൂൺ 10 ന് കോഴിക്കോട് ജില്ലാ എം.ജി.എൻ.ആർ.ഇ.ജി.എസ് ഓംബുഡ്സ്മാൻ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ പ്രത്യേക സിറ്റിംഗ് നടത്തും. രാവിലെ 11 മണി മുതൽ ഒരു മണി

സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സ് പഠിക്കാം; ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പ് (12/05/2022)

  സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സ് പാലക്കാട് അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ മെഷീന്‍ ഓപ്പറേറ്റര്‍ ഇഞ്ചക്ഷന്‍ മോള്‍ഡിങ്, മെഷീന്‍ ഓപ്പറേറ്റര്‍ പ്ലാസ്റ്റിക് എക്‌സ്ട്രൂഷന്‍ എന്നീ സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ മൈനോരിറ്റി (ക്രിസ്ത്യന്‍, മുസ്ലിം), എസ്.സി/ എസ്.ടി വിഭാഗക്കാര്‍ ആയിരിക്കണം. സൗജന്യ താമസം, ഭക്ഷണം, യാത്രാ സൗകര്യം എന്നിവ ലഭിക്കും. വിവരങ്ങള്‍ക്ക് ഫോണ്‍:

error: Content is protected !!