Tag: press meet

Total 2 Posts

കൂനംവെള്ളിക്കാവിലെ ദീപക്കിന്റെ തിരോധാനം മുഖ്യമന്ത്രി ഇടപെട്ട് നടപടികള്‍ സ്വീകരിക്കണം: മേപ്പയ്യൂര്‍ പഞ്ചായത്ത് മുസ്‌ലിം ലീഗ്

മേപ്പയ്യൂര്‍:കൂനംവെള്ളിക്കാവിലെ വടക്കേടത്തുകണ്ടി ദീപക്കിന്റെ തിരോധാനത്തെക്കുറിച്ചുള്ള അന്വേഷണം പ്രഹസനമാണെന്നും മുഖ്യമന്ത്രി ഇടപെട്ട് നടപടികള്‍ സ്വീകരിക്കണമെന്നും മേപ്പയ്യൂര്‍ പഞ്ചായത്ത് മുസ്‌ലിം ലീഗ്. ദീപക്കിനെ കണ്ടെത്താനുള്ള അന്വേഷണത്തിന് പുതിയ ഏജന്‍സിയെ ചുമതലപ്പെടുത്താന്‍ മുഖ്യമന്ത്രി ഇടപെട്ട് നടപടികള്‍ സ്വീകരിക്കണമെന്ന് മേപ്പയ്യൂര്‍ പഞ്ചായത്ത് മുസ് ലിം ലീഗ് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തിന്‍ ആവശ്യപ്പെട്ടു. ഡി.വൈ.എസ്.പി യുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ അന്വേഷണം ഇഴഞ്ഞു നീങ്ങുകയാണ്.

സ്വര്‍ണ്ണക്കടത്തു സംഘം തട്ടിക്കൊണ്ടു പോയ ഇര്‍ഷാദിന്റെ കൊലപാതകത്തിനും ആളുമാറി മൃതദേഹം സംസ്‌കരിച്ചതിനും ഇടവരുത്തിയത് പൊലീസിന്റെ അനാസ്ഥയെന്ന് പേരാമ്പ്ര നിയോജക മണ്ഡലം മുസ്ലിം ലീഗ്

പേരാമ്പ്ര: സ്വര്‍ണക്കടത്തു സംഘം തട്ടിക്കൊണ്ടു പോയ പന്തിരിക്കര കോഴിക്കുന്നുമ്മല്‍ ഇര്‍ഷാദിന്റെ കൊലപാതകത്തിനും ആളുമാറി മൃതദേഹം സംസ്‌കരിച്ച സംഭവത്തിനും ഇടവരുത്തിയത് പൊലീസിന്റെ കുറ്റകരമായ അനാസ്ഥയാണെന്ന് പേരാമ്പ്ര നിയോജക മണ്ഡലം മുസ്ലിം ലീഗ് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സ്വര്‍ണക്കടത്തു സംഘം ഇര്‍ഷാദിനെ കെട്ടിയിട്ട് പീഡിപ്പിക്കുന്ന ഫോട്ടോ സഹിതം മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.പക്ഷെ പൊലീസ് തികഞ്ഞ നിസ്സംഗത

error: Content is protected !!