Tag: prd
ഡിഗ്രി ലെവല്‍ പ്രിലിമിനറി പരീക്ഷയ്ക്ക് സൗജന്യ പരിശീലനം; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (09/06/2022)
കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം. ഡിഗ്രി ലെവൽ പ്രിലിമിനറി പരീക്ഷ: സൗജന്യ പരിശീലനം സിവിൽ സ്റ്റേഷനിലെ പ്രൊഫഷണൽ എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ പി.എസ്.സി. നടത്തുന്ന ഡിഗ്രി ലെവൽ പ്രിലിമിനറി പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്കായി സൗജന്യ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. താത്പര്യമുള്ളവർ ജൂൺ 30 നകം പ്രൊഫഷണൽ എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്,
ഭിന്നശേഷിക്കാർക്ക് തൊഴിലവസരങ്ങളുമായി ‘സഹായി’ പദ്ധതി; കോഴിക്കോട് ജില്ലാ ഭരണകൂടത്തില്‍ നിന്നുള്ള ഇന്നത്തെ അറിയിപ്പുകള്‍ (07/06/22)
ഭിന്നശേഷിക്കാർക്ക് തൊഴിലവസരങ്ങളുമായി ‘സഹായി’ പദ്ധതി കോഴിക്കോട് ജില്ലയിലെ ഭിന്നശേഷിയുള്ളവരുടെ തൊഴിൽ സാഹചര്യം മെച്ചപ്പെടുത്തുവാനായി ജില്ലാ ഭരണകൂടം, തൊഴിൽ വകുപ്പ്, സാമൂഹ്യനീതി വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തിൽ ആവിഷ്കരിച്ച് നടപ്പാക്കുന്ന നൂതന പദ്ധതിയാണ് ‘സഹായി’. സ്വകാര്യ സ്ഥാപനങ്ങളിൽ ഭിന്നശേഷിക്കാർക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുക എന്നതാണ് സഹായിയുടെ പ്രധാന ഉദ്ദേശം. https://tinyurl.com/sahayijaf വഴി സ്വകാര്യ സ്ഥാപനങ്ങൾക്ക് അവരുടെ സ്ഥാപനത്തിൽ ലഭ്യമായ തൊഴിലവസരങ്ങളുടെ വിശദാംശങ്ങൾ
എംപ്ലോയബിലിറ്റി സെന്റർ മുഖേന സ്വകാര്യ സ്ഥാപനങ്ങളിൽ തൊഴിലവസരം; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (06/06/2022)
കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം. ഓംബുഡ്സ്മാൻ സിറ്റിംഗ് ജൂൺ 10 ന് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികൾ സ്വീകരിക്കുന്നതിന് ജൂൺ 10 ന് കോഴിക്കോട് ജില്ലാ എം.ജി.എൻ.ആർ.ഇ.ജി.എസ് ഓംബുഡ്സ്മാൻ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ പ്രത്യേക സിറ്റിംഗ് നടത്തും. രാവിലെ 11 മണി മുതൽ ഒരു മണി
തൊഴിലാളികളുടെ മക്കൾക്ക് സിവിൽ സർവിസ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (02/06/2022)
കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം. എയർപോർട്ട് മാനേജ്‌മെന്റിൽ ഡിപ്ലോമ സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തിലുള്ള എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജിൽ ഡിപ്ലോമ ഇൻ എയർപോർട്ട് മാനേജ്‌മെന്റെ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ബിരുദം/ തത്തുല്യം. കോഴ്‌സ് സംബന്ധിച്ച വിശദാംശങ്ങൾ www.srccc.in വെബ്‌സൈറ്റിൽ ലഭ്യമാണ്. അവസാന തീയതി ജൂൺ 30. വിലാസം: ഡയറക്ടർ,
ഇലക്ട്രീഷ്യൻമാർക്ക് തൊഴിൽമേള; കോഴിക്കോട് ജില്ലാ ഭരണകൂടത്തില്‍ നിന്നുള്ള ഇന്നത്തെ അറിയിപ്പുകള്‍ (25/05/2022)
അറിയിപ്പുകൾ ഇലക്ട്രീഷ്യൻമാർക്ക് തൊഴിൽമേള സൗരോർജ്ജ പ്ലാന്റുകൾ സ്ഥാപിക്കാൻ പരിശീലനം നേടിയ ഇലക്ട്രീഷ്യൻമാർക്കായി മെയ് 29 രാവിലെ 10 മുതൽ വൈകീട്ട് അഞ്ച് വരെ വെസ്റ്റ്ഹിൽ ഗവ. പോളി ടെക്നിക് കോളേജിൽ തൊഴിൽമേള നടക്കും. തൃശൂർ മുതൽ കാസർഗോഡ് വരെയുള്ള അനെർട്ടിന്റെ പരിശീലനം നേടിയ ഇലക്ട്രീഷ്യന്മാർക്ക് പങ്കെടുക്കാം. മുൻകൂട്ടി രജിസ്‌റ്റർ ചെയ്യാൻ പറ്റാത്തവർക്കും സ്‌പോട് രജിസ്‌ട്രേഷൻ ചെയ്തു
ഭിന്നശേഷിക്കാര്‍ക്ക് സൗജന്യ കംപ്യൂട്ടര്‍ കോഴ്‌സുകള്‍; കോഴിക്കോട് ജില്ലാ ഭരണകൂടത്തില്‍ നിന്നുള്ള ഇന്നത്തെ അറിയിപ്പുകള്‍ (23/05/2022)
ഭിന്നശേഷിക്കാര്‍ക്ക് സൗജന്യ കംപ്യൂട്ടര്‍ കോഴ്‌സുകള്‍ സാമൂഹ്യനീതി വകുപ്പിനു കീഴില്‍ മയനാട് പ്രവര്‍ത്തിക്കുന്ന ഭിന്നശേഷിക്കാര്‍ക്കുള്ള തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ കെല്‍ട്രോണിന്റെ ആഭിമുഖ്യത്തില്‍ കംപ്യൂട്ടര്‍ കോഴ്‌സുകള്‍ ആരംഭിക്കുന്നു. ഒരുവര്‍ഷം ദൈര്‍ഘ്യമുള്ള ഡി.സി.എ., ഡേറ്റാ എന്‍ട്രി ആന്‍ഡ് ഡി.ടി.പി കോഴ്‌സുകളിലേക്കാണ് പ്രവേശനം. അപേക്ഷ ജൂണ്‍ നാലിനകം പരിശീലന കേന്ദ്രത്തില്‍ ലഭ്യമാക്കണം. വിവരങ്ങള്‍ക്ക് ഫോണ്‍: 0495 2351403 ഇ-മെയില്‍: vtckkd@gmail.com കുടിശ്ശിക നിവാരണ