Tag: prd release
പെൺകുട്ടികൾക്കായി കരുതാം സമ്പാദ്യം, സുകന്യ സമൃദ്ധി യോജന അക്കൗണ്ട് ഓപ്പണിംഗ് ഡ്രൈവ് നാളെ മുതൽ; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (08/02/2023)
കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം. ഉദയം പദ്ധതിയിൽ നഴ്സിംഗ് ഓഫീസറുടെ ഒഴിവ് ഉദയം പദ്ധതിയിൽ നഴ്സിംഗ് ഓഫീസറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ജി എൻ എം അല്ലെങ്കിൽ ബി.എസ് സി നഴ്സിംഗ് ആണ് യോഗ്യത. കെ എൻ എം സി രജിസ്‌ട്രേഷനും ആവശ്യമാണ്. udayamprojectkozhikode@gmail.com എന്ന ഇ- മെയിലിൽ ബയോഡാറ്റ അയയ്ക്കണം.
കോഴിക്കോട് കോര്‍പ്പറേഷന്‍ തൊഴില്‍ സഭ ഉദ്ഘാടനം ചെയ്തു; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ (27/12/22) അറിയിപ്പുകൾ
കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം ദുരന്ത ലഘൂകരണം: മോക് ഡ്രില്‍ ഡിസംബര്‍ 29 ന്, സംസ്ഥാനതല ടേബിള്‍ ടോപ് എക്‌സസൈസ് നടന്നു കാലവര്‍ഷത്തിനു മുന്നോടിയായുള്ള ദുരന്ത ലഘൂകരണ നടപടികളുടെ ഭാഗമായി ഡിസംബര്‍ 29 ന് സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും മോക് ഡ്രില്‍ നടത്തും. കോഴിക്കോട് ജില്ലയില്‍ അഞ്ചിടങ്ങളില്‍ അന്നേദിവസം മോക് ഡ്രില്‍
ബി.ടെക് സ്‌പോട്ട് അഡിമിഷന്‍ നാളെ; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ (29/11/22) അറിയിപ്പുകൾ
കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ (29/11/22) അറിയിപ്പുകൾ വായിക്കാം ഗതാഗതം നിരോധിച്ചു എകരൂല്‍-വീരേമ്പ്രം (കരുമല വില്ലേജ് ഓഫീസ്-കത്തിയണക്കാംപാറ) റോഡില്‍ ചെയിനേജ് 0 /840 മുതല്‍ ചെയിനേജ് 1/283 വരെ ടാറിംഗ് പ്രവൃത്തി നടക്കുന്നതിനാല്‍ നാളെ (നവംബര്‍ 30) വരെ റോഡില്‍ ഗതാഗത നിയന്ത്രണം തുടരും. ഇതുവഴിയുള്ള ഗതാഗതം ഉപ്പുംപെട്ടി-പാറക്കല്‍ റോഡ്, കരുമല-അംഗനവാടി എന്നീ റോഡുകള്‍
വിജയാമൃതം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ (15/11/22) അറിയിപ്പുകൾ
കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം. പശു വളര്‍ത്തല്‍ പരിശീലനം മലമ്പുഴ സര്‍ക്കാര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പശു വളര്‍ത്തല്‍ എന്ന വിഷയത്തില്‍ പരിശീലനം നടത്തുന്നു. നവംബര്‍ 18 ന് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ രാവിലെ 10 മുതല്‍ നാല് മണി വരെയാണ് പരിശീലനം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0491-2815454, 9188522713. സഹചാരി
റേഷന്‍കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള അപേക്ഷ ഒക്ടോബര്‍ 31 വരെ; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ
കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം നിര്‍മാണ രംഗം ഡിജിറ്റല്‍ പരിവര്‍ത്തനത്തിലേക്ക്- ഐ ഐ ഐ സി യില്‍ ഏകദിന ശില്‍പ്പശാല നടന്നു അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ ഡിജിറ്റല്‍ പരിവര്‍ത്തനത്തിലേക്ക് എന്ന വിഷയത്തില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷനില്‍ ഏകദിന ശില്‍പ്പശാല സംഘടിപ്പിച്ചു. അതിനൂതന ഡിജിറ്റല്‍ സാങ്കേതിക വിദ്യയായ
ഫിഷറീസ് വകുപ്പിന്റെ പദ്ധതിയിലേക്ക് പ്രൊജക്ട് കോഓര്‍ഡിനേറ്റര്‍ നിയമനം; കോഴിക്കോട് ജില്ലാഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ (20/10/22) അറിയിപ്പുകൾ
കോഴിക്കോട്: ജില്ലാഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം കോഴിക്കോട് റവന്യൂ ജില്ലാ ശാസ്‌ത്രോത്സവത്തിന് തുടക്കം കോഴിക്കോട് റവന്യൂ ജില്ലാ ശാസ്‌ത്രോത്സവത്തിന് നന്മണ്ട ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ തുടക്കം. ശാസ്ത്ര, ഗണിതശാസ്ത്ര, ഐ.ടി., സാമൂഹികശാസ്ത്ര, പ്രവൃത്തിപരിചയമേളകളും വൊക്കേഷണല്‍ എക്‌സ്പോയുമാണ് ഇന്നു മുതല്‍ മൂന്നുദിനങ്ങളിലായി (ഒക്ടോബര്‍ 20,21, 22) നടക്കുന്നത്. ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. സുനില്‍കുമാര്‍ ഉദ്ഘാടനം
വടകര എഞ്ചിനീയറിങ് കോളേജില്‍ ബി ടെക് കോഴ്‌സിന് സീറ്റോഴിവ്; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ
കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ ടെണ്ടര്‍ ക്ഷണിച്ചു വേങ്ങേരി നഗര കാര്‍ഷിക മൊത്ത വിപണന കേന്ദ്രത്തിലെ ഡോര്‍മെട്രിയിലേക്ക് ആവശ്യമായ ബെഡ്, തലയണ, ബെഡ്ഷീറ്റ്, പില്ലോകവര്‍ എന്നിവ സപ്ലൈ ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ഫോറം പ്രവര്‍ത്തി സമയങ്ങളില്‍ ഓഫീസില്‍ നിന്നും ലഭിക്കും. ഫോറം സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്‌ടോബര്‍ 31 ന് രണ്ട്
ക്ഷേമനിധിയില്‍ അംഗങ്ങളായ കര്‍ഷക തൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ (30/08/22) അറിയിപ്പുകൾ
കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ എന്തെല്ലാമെന്ന് അറിയാം ടെണ്ടര്‍ ക്ഷണിച്ചു വനിതാ ശിശു വികസന വകുപ്പിന്റെ കീഴിലുളള വടകര അര്‍ബന്‍ ഐ.സി.ഡിഎസ് പ്രൊജക്ടിലേക്ക് 2022 സെപ്തംബര്‍ മുതലുളള ഒരു വര്‍ഷത്തേക്ക് ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി കരാര്‍ വ്യവസ്ഥയില്‍ കാര്‍/ജീപ്പ് തുടങ്ങിയ വാഹനം വാടകയ്ക്ക് ഓടിക്കുവാന്‍ തയ്യാറുളള വാഹന ഉടമകളില്‍ നിന്നും റീ ടെണ്ടറുകള്‍ ക്ഷണിച്ചു.
ഹെല്‍ത്ത്‌കെയര്‍ സെക്ടറില്‍ ജോലി ലഭിക്കാന്‍ ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് കോഴ്‌സ്; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ (27/08/22) അറിയിപ്പുകൾ
കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ എന്തെല്ലാമെന്ന് അറിയാം ടെണ്ടര്‍ ക്ഷണിച്ചു വനിതാ ശിശു വികസന വകുപ്പിന് കീഴിലുളള പന്തലായനി പ്രൊജക്ടിലേക്ക് 2022 -23 വര്‍ഷം കരാര്‍ വ്യവസ്ഥയില്‍ ഔദ്യോഗിക വാഹനം വാടകയ്ക് ഓടിക്കുവാന്‍ തയ്യാറുള്ളവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ടെണ്ടറുകള്‍ ആഗസ്ത് 31 ന് 2 മണി വരെ സ്വീകരിക്കും. അന്നേ ദിവസം
കോഴിക്കോട് ഗവ.സര്‍ക്കാര്‍ എഞ്ചിനീയറിങ് കോളേജില്‍ ഗസ്റ്റ് ടെക്‌നിക്കല്‍ സ്റ്റാഫ് നിയമനം; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ (24/08/22) അറിയിപ്പുകൾ
കോഴിക്കോട്: കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം വില്യാപ്പള്ളി പ്രാഥമികാരോഗ്യകേന്ദ്രം പുതിയ കെട്ടിടത്തിലേക്ക് വില്യാപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ നിർമ്മാണ പ്രവൃത്തികൾ അന്തിമഘട്ടത്തിലേക്ക്. അറ്റകുറ്റപ്പണികൾ കൂടി കഴിയുന്നതോടെ കേന്ദ്രം ഉദ്ഘാടനത്തിനൊരുങ്ങുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ കെ ബിജുള പറഞ്ഞു. ഈ വർഷം തന്നെ പണി പൂർത്തീകരിച്ച് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം നടത്തും. പണി പൂർത്തീകരിക്കുന്നതോടെ